ഗവ. എൽ. പി. എസ്സ്.പറക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
11:01, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 424380 (സംവാദം | സംഭാവനകൾ) (പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്സ്.പറക്കുളം
വിലാസം
പറക്കുളം

തോട്ടക്കാട് പി.ഒ.
,
695605
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0470 2616030
ഇമെയിൽglpsparakulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്42438 (സമേതം)
യുഡൈസ് കോഡ്32140500902
വിക്കിഡാറ്റQ64036822
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയിൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകരവാരം പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ49
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമനോജ. എസ്
പി.ടി.എ. പ്രസിഡണ്ട്പ്രസാദ്.കെ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു ലേഖ എം
അവസാനം തിരുത്തിയത്
19-03-2024424380


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപൂരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കരവാരം പഞ്ചായത്തിൽചാത്തമ്പാറ ദേശീയ പാതയ്ക്കു സമീപം സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

മണമ്പൂർ ചെഞ്ചേരിക്കോണത്ത് മൂലയിൽ ഭാഗത്ത് പരേതനായ ശ്രീ.കുഞ്ഞൻപിള്ള ഒരു കുടിപള്ളിക്കുടംനടത്തി വന്നിരുന്നു.ശ്രീ.കുഞ്ഞൻപിള്ളയുടെ നേത്യത്വത്തിൽ ചാത്തമ്പാറ കുന്നുവിള വീട്ടിൽ ശ്രീ.മാധവന്റെ സഹായത്തോടെ കുടിപള്ളിക്കുടത്തിലെ കുട്ടികളെഒന്നു മുതൽ മൂന്നു വരെയുള്ള ക്ലാസ്സുകളിൽ ചേർത്ത് 1925 ൽ ഈ സ്ക്കൂൾ ആരംഭിച്ചു.മാനേജരായ ശ്രീ.മാധവനായിരുന്നു സ്ക്കൂളിന്റെ ആദ്യത്തെ പ്രഥമാധ്യാപകൻ.1948 ൽ സ്ക്കൂൾ സർക്കാർ ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

. ഓടുപാകിയ രണ്ടു കെട്ടിടങ്ങൾ.

. പ്രത്യേകം ക്ലാസ് മുറികൾ.

. മികച്ച ലൈബ്രറി

. ഐ .ടി ഉപകരണങ്ങൾ

. കുട്ടികളുടെ പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

മാനേജ്മെന്റ്

കരവാരം പഞ്ചായത്തിലെ സർക്കാർ വിദ്യാലയം, പൊതുവിദ്യാഭ്യാസ വകുപ്പ്.

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാന അധ്യാപകർ കാലഘട്ടം
1 ശ്യാമള 2008-2013
2 ചന്ദ്രലേഖ 2013-2015
3 സലിം 2015-2020
4 ജയലക്ഷ്മി 2020-2020
5 എസ്. മനോജ 2021-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പൂർവ്വ വിദ്യാർത്ഥികൾ പ്രവർത്തനമേഖല
1 ശ്രീമാൻ എം. മുഹ്സിൻ അഡ്വക്കേറ്റ്
2 ശ്രീമാൻ ഡോ.വി പ്രസാദ് ഡോക്ടർ
3 ശ്രീമാൻ ഡോ.കെ.സുകുമാരപിള്ള പ്രൊഫസർ
4 ശ്രീമാൻ അജയകുമാർ ബാങ്ക് ഉദ്യോഗസ്ഥൻ
5 ശ്രീമതി പ്രഭ കൃഷി ഓഫീസർ

ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ചാത്തൻപാറയിൽ നിന്ന് 100 മീറ്റർ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു .
  • ആറ്റിങ്ങൽ  നിന്നും ബസ്/ഓട്ടോ സഹായത്താൽ സ്കൂളിൽ എത്താം .(4 . 5 കി .മീ )
  • കല്ലമ്പലത്തുനിന്നും ബസ്/ഓട്ടോ സഹായത്താൽ സ്കൂളിൽ എത്താം .(4 കി .മീ )
  • ആലംകോട് നിന്നും ബസ്/ഓട്ടോ സഹായത്താൽ സ്കൂളിൽ എത്താം .(2 . 5 കി .മീ )

{{#multimaps: 8.73483,76.81026 | zoom=18 }}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്സ്.പറക്കുളം&oldid=2274719" എന്ന താളിൽനിന്ന് ശേഖരിച്ചത്