ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ്/ലിറ്റിൽകൈറ്റ്സ്/2022-25
43062-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43062 |
യൂണിറ്റ് നമ്പർ | 43062 |
അംഗങ്ങളുടെ എണ്ണം | 26 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ലീഡർ | ഫർഹാൻ അലി എസ് |
ഡെപ്യൂട്ടി ലീഡർ | ഷെഹന ഫാത്തിമ എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷെറീന ബീഗം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുനി എൻ |
അവസാനം തിരുത്തിയത് | |
17-03-2024 | 43062 |
ക്രമനമ്പർ | അഡ്മിഷൻ
നമ്പർ |
അംഗത്തിന്റെ പേര് |
---|---|---|
1 | 5821 | ഷെഹിന ഫാത്തിമ എസ് |
2 | 5823 | മുഹമ്മദ് മുസാഫിർ എം |
3 | 5825 | മുഹമ്മദ് ദിൽഫാൻ ഡി |
4 | 5827 | റൈഹാന എസ് |
5 | 5828 | ഫാരിസ് റഹീം |
6 | 5832 | ഫാത്തിമുത്തു സുഹറ എസ് |
7 | 5840 | അമാനുല്ല ഫൈസ് |
8 | 5842 | മുഹ്സിൻ എൻ |
9 | 5843 | നെബീൽ മുഹമ്മദ് |
10 | 5849 | ആദർശ് അനിൽകുമാർ |
11 | 5851 | അൽ ഷിഫ ആർ യു |
12 | 5854 | മുഹമ്മദ് ഫർദീൻ എസ് |
13 | 5861 | മുഹമ്മദ് ഫർഹാൻ അലി എസ് |
14 | 5867 | മുഹമ്മദ് ഹാഫിസ് എസ് |
15 | 5870 | മുഹമ്മദ് ഇബ്രാഹിം ആർ |
16 | 5890 | മുഹമ്മദ് നജിംഷ എൻ |
17 | 5892 | അൽ അഖ്‌സം |
18 | 5904 | നിഹാൽ മുഹമ്മദ് എസ് |
19 | 5929 | മുഹമ്മദ് വലീദ് ജാസിം ഖാൻ എസ്.എൽ |
20 | 5935 | ഫാത്തിമ എസ് |
21 | 5936 | ഇർഫാന മോൾ ആർ |
22 | 5946 | അസിയ ബി |
2022 -25 അധ്യയന വർഷത്തിൽ 20 കുട്ടികൾ അടങ്ങുന്ന ഒരു യുണിറ്റ് ആണ് പ്രവർത്തിക്കുന്നത്. ലീഡറായി ഫർഹാൻ അലി ഡെപ്യൂട്ടി ലീഡർ ഷെഹ്നാ ഫാത്തിമ എന്നിവർ പ്രവർത്തിച്ചുവരുന്നു.
സ്കൂൾ ക്യാമ്പ്
2022-2025 ബാച്ചിലെ കുട്ടികൾക്ക് സ്കൂൾ ക്യാമ്പ് നടക്കുക ഉണ്ടായി . സൈന്റ്റ് റോച്ചസ് എച് എസ് എസ് ലെ ഷൈനി ടീച്ചർ ആണ് ക്ലാസ് എടുക്കാനായി എത്തി ചേര്ന്നത്. സ്ക്രാച്ച് സോഫ്റ്റ്‌വെയറിൽ തയ്യാറാക്കിയ റിതം കമ്പോസർ ഉപയോഗിച്ചുള്ള ഓഡിയോ ബീറ്റുകൾ(ചെണ്ടമേളം), ഓപ്പൺ ടൂൺസ് അനിമേഷനിലൂടെയുള്ള ജിഫ് ചിത്രങ്ങൾ, പ്രൊമോഷൻ വീഡിയോകൾ, പ്രോഗ്രാമിങ്ങിലെ കമ്പ്യൂട്ടർ ഗെയിമായ അത്തപ്പൂക്കള മത്സരം എന്നിവയായിരുന്നു ക്യാമ്പോണത്തിന്റ പ്രധാന പ്രവർത്തനങ്ങൾ. ഇതിന്റെ തുടർച്ചയായി അംഗങ്ങൾ തയ്യാറാക്കുന്ന അസൈൻമെന്റ് വിലയിരുത്തി മികച്ച ലിറ്റിൽ കൈറ്റസിനെ അനിമേഷൻ, പ്രോഗ്രാമിങ് എന്നി രണ്ടു വിഭാഗങ്ങളിൽ തിരഞ്ഞെടുത്ത് ഉപജില്ല ക്യാമ്പിൽ പങ്കെടുപ്പിക്കുന്നതാണ്. ക്യാമ്പിന്റെ ഭാഗമായി ഉച്ച ഉണ് വിതരണം ഉണ്ടായി.
ജില്ലാതല സഹവാസ ക്യാമ്പ്
പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' ഐ.ടി. ക്ലബ്ബുകളുടെ 2023-24 വർഷത്തെ ജില്ലാതല സഹവാസ ക്യാമ്പ് രണ്ട് ഘട്ടങ്ങളിലായി നടന്നു.നമ്മുടെ സ്കൂളിൽ നിന്നും ആറ് ക്യാമ്പിൽ പങ്കെടുത്തു.
കരിയർ ഗൈഡൻസ് ക്ലാസ്
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെആഭിമുഖ്യത്തിൽ ഒരു കരിയർ ഗൈഡൻസ് ക്ലാസ് നടത്തുകയുണ്ടായി. സെൻ്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ - CIGI സഹായത്താൽ ആണ് പ്രവർത്തനങ്ങൾ യാഥാർത്ഥ്യമായത് .ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങൾ നടത്തിയത് ക്ലബ്ബ് മെമ്പേഴ്സ് തന്നെയായിരുന്നു. 8,9,10 ബാച്ചിന്റെ കൂട്ടായ പ്രവർത്തനങ്ങൾ അതിൽ ഉൾപ്പെട്ടു.പ്രവർത്തനത്തിന്റെ ഭാഗമായി ലിറ്റിൽ ന്യൂസ് തയ്യാറാക്കി.