ജി.എൽ.പി.എസ്. പറവൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. പറവൂർ | |
---|---|
പ്രമാണം:18349schlimg.jpg | |
വിലാസം | |
പറവൂർ ജി.എൽ.പി.എസ്.പറവൂർ , പുളിക്കൽ പി.ഒ. , 673637 , മലപ്പുറം ജില്ല | |
സ്ഥാപിതം | 21 - 12 - 1932 |
വിവരങ്ങൾ | |
ഫോൺ | 0483 2790187 |
ഇമെയിൽ | paravoorglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18349 (സമേതം) |
യുഡൈസ് കോഡ് | 32050200407 |
വിക്കിഡാറ്റ | Q64567071 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചെറുകാവ്, |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 75 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റോജ. എസ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീരേഖ.ടി . കെ |
എം.പി.ടി.എ. പ്രസിഡണ്ട് | വിദ്യ |
എസ്.എം.സി ചെയർപേഴ്സൺ | ശ്രീരേഖ ടി . കെ |
അവസാനം തിരുത്തിയത് | |
16-03-2024 | 18349 |
മലപ്പുറം ജില്ലയിലെ ചെറുകാവ് ഗ്രാമപഞ്ചായത്തിലെ പറവൂർ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, കൊണ്ടോട്ടി ഉപജില്ലയിലെ ഈ സ്ഥാപനം 1932 ൽ സ്ഥാപിതമായി.
ചരിത്രം
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ പുളിക്കൽ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎൽപി സ്കൂൾ പറവൂർ. കൂടുതൽ അറിയുവാൻ
ഭൗതികസൗകര്യങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്. കൂടുതൽ അറിയുവാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ വർഷത്തെ സബ്ജില്ലാ കലാമേളയിലും ശാസ്ത്രമേളയിലും മികച്ച വിജയം നേടാൻ സാധിച്ചു.പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് അല്ലെങ്കിൽ ബി ഗ്രേഡ് ലഭിച്ചു.
മാനേജ്മെന്റ്
മുൻസാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
Sl no | പേര് | കാലഘട്ടം |
---|---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
gallery
1.
വഴികാട്ടി
ജി എൽപിഎസ് പറവൂർ ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും 12 കിലോമീറ്റർ ദൂരത്തിലും കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും 8 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്നു.{{#multimaps:11.179473362534756, 75.92185170360345 | zoom=18}}
Directions
Distance: 11km. Time: 0:16.
1. Start on Feroke Railway Station Road | 800m | |
2. Continue on Old NH17 Road | 4.1km | |
3. At roundabout take 2nd exit onto Calicut-Malappuram-Palakkad Highway NH 966 (NH966) | 30m | |
4. Exit roundabout onto Calicut-Malappuram-Palakkad Highway NH 966 (NH966) | 5km | |
5. Turn left onto unnamed road | 500m | |
6. Turn left onto unnamed road | 160m | |
7. Turn right onto unnamed road | 180m | |
8. Turn left onto unnamed road | 160m | |
9. Reach destination |
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18349
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ