ജയമാത യു പി എസ് മാനൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജയമാത യു പി എസ് മാനൂർ | |
---|---|
വിലാസം | |
ഡാലുമുഖം ജയമാത യു. പി എസ് മാനൂർ , ഡാലുമുഖം പി.ഒ. , 695125 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1964 |
വിവരങ്ങൾ | |
ഫോൺ | 9446901752 |
ഇമെയിൽ | jayamathaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44554 (സമേതം) |
യുഡൈസ് കോഡ് | 32140900703 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളറട |
വാർഡ് | ഡാലുമുഖം (21) |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 77 |
പെൺകുട്ടികൾ | 64 |
ആകെ വിദ്യാർത്ഥികൾ | 141 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജു മാത്യു |
പി.ടി.എ. പ്രസിഡണ്ട് | എസ്സ്. പ്രദീപ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഗിരിജ |
അവസാനം തിരുത്തിയത് | |
15-03-2024 | Admin44554 |
ആമുഖം
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ പാറശാല ഉപജില്ലയിലെ ഡാലുമുഖം എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്. ' 1964- ൽ സ്ഥാപിതമായി.
ചരിത്രം
കേരളത്തിന്റെ തെക്കേ അറ്റമായ പാറശ്ശാല നിയോജകമണ്ഡലത്തിലെ വെള്ളറട ഗ്രാമപഞ്ചായത്തിൽ സാമൂഹിക സാമ്പത്തിക മേഖലകളിൽ വളരെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഒരു ഗ്രാമമാണ് ഡാലുoമുഖം .ചങ്ങനാശേരി അതിരൂപതയുടെ മിഷൻ പ്രവർത്തനം തെക്കൻ മേഖലയിലേക്ക് വ്യാപിക്കുന്നത് ഏതാണ്ട് AD 1950-60 കാലഘട്ടത്തിലാണ് . റവ . ഫാ .ജോസഫ് മാലി പറമ്പിൽ അച്ചന്റെ നേതൃത്വത്തിൽ മിഷൻ പ്രവർത്തനം വളരെ സജീവമായി ഡാലുമുഖത്തും സമീപപ്രദേശത്തും നടക്കുന്നുണ്ടായിരുന്നു . 1962 ൽ സെന്റ് മേരീസ് ദേവാലയം മാലിപറമ്പിലച്ചൻ പണികഴിപ്പിക്കുകയുണ്ടായി .എൽ .പി സ്കൂൾ പഠനം കഴിഞ്ഞാൽ മിക്ക കുട്ടികളും ഉപരി പഠനത്തിന് പോകാതെ മറ്റു തൊഴിൽ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ചിരുന്ന അവസരത്തിലാണ് ഇവിടെ ഒരു യൂ . പി സ്കൂളിന്റെ ആവശ്യകത മനസിലാക്കി 1964 ജൂൺ 1 നു ഇവിടെ ഒരു യൂ പി സ്കൂൾ ആരംഭിക്കുകയും ജയമാത യൂ .പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു . കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
- റീഡിങ് റൂം
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- കളിസ്ഥലം കൂടുതൽ വായിക്കാം
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- കരാട്ടെ പരിശീലനം
- പഠന യാത്രകൾ
- വിദ്യാലയ മികവുകൾ പൊതു സമൂഹവുമായി പങ്കിടൽ
- വിദ്യാരംഗം കലാ സാഹിത്യ വേദി. കൂടുതൽ അറിയാൻ
മാനേജ്മെന്റ്
- ചങ്ങനാശേരി അതിരൂപത കോർപറേറ്റു മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റെവ.ഫാ .മനോജ് കറുകയിൽ ആണ് .
== ==അദ്ധ്യാപകർ== {| class="wikitable sortable mw-collapsible" |+ |ക്രമ നമ്പർ | പേര് |പദവി |- |1 |ബിജു മാത്യു |HM |- |2 |സി. സാലമ്മ വര്ഗീസ് |UPST |- |3 |ലിജ പി ജോൺ |UPST |- |4 |സിന്ധു. സി |UPST |- |5 |ജോസഫ് തോമസ് |UPST |- |6 |റോസമ്മ ഔസേഫ് |UPST |- |7 |ബൈജു .റ്റി |LG hindi |- |8 |ജിസി ജോർജ് |LG Sanskrit |- |9 |ഷജില |OA |} == മുൻ സാരഥികൾ== {| class="wikitable sortable mw-collapsible" |+ !ക്രമ നമ്പർ !പ്രധാനാദ്ധ്യാപകർ !കാലഘട്ടം |- ! 1 !ശ്രീമതി. ആനി സിറിയക് !1/6/1964 to 7/6/1965 |- | 2 |ശ്രീമതി.ചിന്നമ്മ കെ .ജെ |8/6/1965 to 30/6/1983 |- | 3 |ശ്രീ.എം .എ .ദേവസ്യ |1/7/1983 to 31/3/1984 |- | 4 |ശ്രീ.എ .ഒ .തോമസ് |1/4/1984 to 30/6/1985 |- | 5 |സിസ്റ്റർ .ത്രസ്യാമ്മ പി ,ജെ |1/7/1985 to 1/6/1986 |- | 6 |സിസ്റ്റർ.ത്രേസ്യ ഇ .സി |2/6/1986 to 31/5/1989 |- | 7 |സിസ്റ്റർ .ത്രേസ്യാമ്മ കെ .ജെ |1/6/1989 to 31/3/1990 |- | 8 |സിസ്റ്റർ.ത്രേസ്യാമ്മ എബ്രഹാം |1/4/1990 to 31/3/1992 |- | 9 |ശ്രീമതി.ലില്ലി വി .ജെ |1/4/1992 to 31/3/1995 |- | 10 |ശ്രീമതി.ത്രേസ്യാമ്മ എം .സി |1/4/1995 to 31/3/1997 |- |11 |ശ്രീ.സത്യനേശൻ |1/4/1997 to 31/3/2001 |- |12 |ശ്രീ. ജോസ് മാത്യു പോളക്കൻ |1/4/2001 to31/3/2015 |- |13 |ശ്രീ.സണ്ണി ജോൺ |1/4/2015 to 30/4/2017 |- |14 |ശ്രീ.അലക്സ് വര്ഗീസ് |1/5/2017 to 31/5/2019 |- |15 |ശ്രീമതി.അമല പുഷ്പം .പി |1/6/2019 to 31/5/2021 |- |16 |ശ്രീമതി .മേരിക്കുട്ടി സ്കറിയ |1/6/2021 to 31/3/2023 |- |17 |ശ്രീ .ബിജു മാത്യു |1/5/2023 to |} ==പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ== ഡോ .സിബി (വയനാട് ) സുരേഷ് (സബ്.ഇൻസ്പെക്ടർ ,തിരുവനന്തപുരം ) സനൽ ഡാലുംമുഖം (യുവകവി) റെവ .ഫാ . ജോസഫ് നേട്ടപോങ്ങു (തക്കല രൂപത ) രാജേഷ് കുമാർ (സെക്രട്ടേറിയറ്റ് ) ==അംഗീകാരങ്ങൾ == * സബ് ജില്ലാ ഗണിതശാസ്ത്രമേളയിൽ ഓവറാൾ മൂന്നാംസ്ഥാനം
- എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഭാഷാപഠന ക്ലാസുകൾ
- ജില്ലാ കലോത്സവത്തിൽ ദേശഭക്തിഗാനം , സംസ്കൃത നാടകം എന്നിവയിൽ A ഗ്രേഡ്
- പൊതുവിജ്ഞാന ക്ലാസുകൾ
- സബ്ജില്ലാ ശാസ്ത്രക്വിസിൽ ഒന്നാംസ്ഥാനം , IT ക്വിസിൽ മൂന്നാംസ്ഥാനം ==സ്കൂൾ ഫോട്ടോകൾ==
സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക ==വഴികാട്ടി== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- റോഡ് മാർഗം തിരുവനന്തപുരത്തു നിന്നും ചെമ്പൂര് വെള്ളറട ബസിൽ കയറിയാൽ കാട്ടാകട വഴി മണ്ണാംകോണം എന്ന സ്ഥലത്തു എത്താം.
- മണ്ണാംകോണത്തു നിന്നും ഓട്ടോയിൽ ഡാലുംമുഖം സ്കൂളിൽ എത്താം
- നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ നിന്നും ഡാലുംമുഖം ബസിൽ കയറി പാലിയോട് ചാമവിള വഴി സ്കൂളിൽ എത്താം
- പാറശ്ശാലയിൽ നിന്നും വെള്ളറട ബസ് സ്റ്റാൻഡിൽ എത്തിയാൽ അവിടെ നിന്നും കാട്ടാകട ബസിൽ കയറി മണ്ണാംകോണം എന്ന സ്ഥലത്തു ഇറങ്ങുക .അവിടെ നിന്നും ഓട്ടോ മാർഗം ഡാലുംമുഖം സ്കൂളിൽ എത്താം
{{#multimaps: 8.449679, 77.195739| zoom=18}} ==
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44554
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ