ജി.എൽ.പി.എസ്. പറവൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. പറവൂർ | |
---|---|
വിലാസം | |
പറവൂർ ജി.എൽ.പി.എസ്.പറവൂർ , പുളിക്കൽ പി.ഒ. , 673637 , മലപ്പുറം ജില്ല | |
സ്ഥാപിതം | 21 - 12 - 1932 |
വിവരങ്ങൾ | |
ഫോൺ | 0483 2790187 |
ഇമെയിൽ | paravoorglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18349 (സമേതം) |
യുഡൈസ് കോഡ് | 32050200407 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചെറുകാവ്, |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 36 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത.ഒ.പി |
പി.ടി.എ. പ്രസിഡണ്ട് | വിജയൻ മായപ്പ |
എം.പി.ടി.എ. പ്രസിഡണ്ട് | രാധിക |
അവസാനം തിരുത്തിയത് | |
14-03-2024 | Vanathanveedu |
മലപ്പുറം ജില്ലയിലെ ചെറുകാവ് ഗ്രാമപഞ്ചായത്തിലെ പറവൂർ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, കൊണ്ടോട്ടി ഉപജില്ലയിലെ ഈ സ്ഥാപനം 1932 ൽ സ്ഥാപിതമായി.
ചരിത്രം
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ പുളിക്കൽ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎൽപി സ്കൂൾ പറവൂർ. കൂടുതൽ അറിയുവാൻ
ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് വേങ്ങരയ്ക്കടുത്ത വലിയോറ എന്ന സ്ഥലത്തായിരുന്നു .അധികം താമസിയാതെ പറവൂരിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .ഏകാധ്യാപക വിദ്യാലയം ആയിരുന്നു. ആദ്യത്തെ അധ്യാപകൻ ശ്രീ കുട്ടി ശങ്കരൻ മാസ്റ്റർ അധികം താമസിയാതെ ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി .[[1]] ൽ ബേസിക് സ്കൂളുകളിൽ ഉൾപ്പെടുത്തി .പഠനത്തോടൊപ്പം കൈ തൊഴിൽ പരിശീലനം, നൂൽനൂൽപ്പ് ,കൃഷി മുതലായവയും ഉണ്ടായിരുന്നു. [[2]]ൽ സുവർണ്ണജൂബിലി വിപുലമായ രീതിയിൽ ആഘോഷിച്ചു. നാട്ടുകാരുടെ സാമ്പത്തികമായും മറ്റെല്ലാ രീതിയിലുമുള്ള സഹായ സഹകരണം കൊണ്ട് വർണ്ണശബളമായ രീതിയിൽ ആഘോഷ പരിപാടികൾ\നടത്താൻ കഴിഞ്ഞു .ഇതോടനുബന്ധിച്ച് പുളിക്കൽ - ആന്തിയൂർകുന്ന് റോഡിൽ നിന്നും തുടങ്ങുന്ന പത്രോട്ട് ഇടവഴി റോഡ് ആക്കാൻ കഴിഞ്ഞു .ഈ വിദ്യാലയത്തിൽ പഠിച്ച് ഉന്നതിയിലെത്തിയ പ്രമുഖവ്യക്തികൾ ധാരാളമുണ്ട്.~~~~.
ഭൗതികസൗകര്യങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്. കൂടുതൽ അറിയുവാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- k
മാനേജ്മെന്റ്
മുൻസാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
sl.no | name of teacher | period |
---|---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
gallery
1.
വഴികാട്ടി
{{#multimaps:11.792681, 75852605 | zoom=18}}
DirectionsDistance: 11km. Time: 0:16.
|
ജി എൽപിഎസ് പറവൂർ ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും 12 കിലോമീറ്റർ ദൂരത്തിലും കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും 8 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്നു.
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18349
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ