ജി.എം.യു.പി.എസ്. അരിമ്പ്ര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.യു.പി.എസ്. അരിമ്പ്ര | |
---|---|
വിലാസം | |
അരിമ്പ്ര up , ARIMBRA പി.ഒ. , 673638 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1995 |
വിവരങ്ങൾ | |
ഫോൺ | 8848256524 |
ഇമെയിൽ | arimbragmups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18365 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | MALAPPURAM |
നിയമസഭാമണ്ഡലം | MALAPPURAM |
താലൂക്ക് | KONDOTTY |
ബ്ലോക്ക് പഞ്ചായത്ത് | MALAPPURAM |
തദ്ദേശസ്വയംഭരണസ്ഥാപനം | MORAYOOR |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | lp up |
മാദ്ധ്യമം | MALAYALAM $ ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 953 |
അദ്ധ്യാപകർ | 38 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | MOIDEENKUTTY KC |
പി.ടി.എ. പ്രസിഡണ്ട് | NK IBRAHIM |
എം.പി.ടി.എ. പ്രസിഡണ്ട് | BINDHU |
അവസാനം തിരുത്തിയത് | |
13-03-2024 | ARIFAMAMPADAN |
ജി.എം.യു.പി. സ്കൂൾ അരിമ്പ്ര
മലപ്പുറം ജില്ലയിൽ മൊറയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.മലപ്പുറം ജില്ലയിലെ ഊട്ടി എന്നറിയപ്പെടുന്ന മിനി ഊട്ടിയുടെ താഴ് വരയിലാണ് ഈ സ്കൂളിന്റെ സ്ഥാനം.കുന്നുകളും മലകളും വയലുകളും കൊണ്ട് പ്രകൃതിരമണീയമായ കാഴ്ചകൾ ആണ് ഈ സ്കൂളിന്റെ പ്രത്യേകത.
1000 ത്തിൽ പരം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം സബ്ജില്ലയിലെ മികച്ചൊരു വിദ്യാലയം തന്നെയാണ്... നിരവധി അംഗീകാരങ്ങൾ ഈ വിദ്യാലയം നേടിയിട്ടുണ്ട്...