ജി.എൽ.പി.എസ്. പത്തനാപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. പത്തനാപുരം | |
---|---|
വിലാസം | |
പത്തനാപുരം GLPSCHOOL PATHANAPURAM , കിഴുപറമ്പ് പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 04 - 10 - 1954 |
വിവരങ്ങൾ | |
ഫോൺ | 0483 2851625 |
ഇമെയിൽ | glpspathanapuramhm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48221 (സമേതം) |
യുഡൈസ് കോഡ് | 32050100503 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കീഴുപറമ്പ്, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുഫൈറത്ത് എടനാട്ട് |
പി.ടി.എ. പ്രസിഡണ്ട് | സാദിഖ് എം.ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാദിയ |
അവസാനം തിരുത്തിയത് | |
13-03-2024 | Glpspathanapuram |
ആമുഖം
ജി .യു.പി.സ്കൂൾ പത്തനാപുരം മലപ്പുറം ജില്ലയിലെ അരീക്കോട് സബ്ജില്ലയിയിൽ കീഴുപറമ്പ് പഞ്ചായത്തിൽ ഏഴാം വാർഡിൽ സ്ഥിതി ചെയ്യുന്നു
ചരിത്രം
1954 - ൽ ശ്രീ നൊട്ടൻ വീടൻ മുഹമ്മദ് എന്ന ചെറിയോൻ,ശ്രീ പുല്ലത്തൊടി മോയിൻ കുട്ടി, ശ്രീ മുത്തേടത് പാറക്കൽ മമ്മദ് ഹാജി , ശ്രീ ചെരക്കപറമ്പൻ യൂസുഫ്മൊല്ല എന്നിവരുടെ നേതൃത്വത്തിൽ ശ്രീ വൈത്തിൽതൊടി ഉണ്ണിമമ്മദിന്റെ ചായക്കടയുടെ ചായ്പിലാണ് ഈ വിദ്യലയം ആരംഭിച്ചത് . ഡിസ്ട്രിക് ബോർഡിനു കീഴിൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യലയത്തിലെ ആദ്യ അധ്യാപകൻ ശ്രീ എം .എസ് അബ്ദുൽ ഖാദർ ആയിരുന്നു . രണ്ട് വർഷം ഏകാധ്യാപക വിദ്യലയമായി തുടർന്നു . 21 കുട്ടികളാണ് ആദ്യം ചേർന്നത് . പാലക്കാട്ടുകാരനായ ശ്രീ മാധവൻ മാസ്റ്റർ സ്കൂളിൽ അധ്യാപകനായി ചേർന്നു . കുട്ടികൾ വർധിച്ചതനുസരിച് പത്തനാപുരം മദ്രസയുടെ മുന്നിൽ ഷെഡ് കെട്ടി സ്കൂൾ അവിടേക്ക് മാറ്റി . തുടർന്ന് മദ്രസ കെട്ടിടത്തിലേക് മാറി . കുട്ടികളുടെ ബാഹുല്യത്തെ തുടർന്ന് 1993 - ൽ വെസ്റ്റ് പത്തനാപുരത്തുള്ള മദ്രസയിൽ ബി ഡിവിഷൻ ആയി സ്കൂൾ ആരംഭിച്ചു . 2004 - ൽ ഈസ്റ്റ് പത്തനാപുരത്തും 2010 - ൽ വെസ്റ്റ് പത്തനാപുരത്തും സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടങ്ങളും ഉണ്ടായി .2019 ജൂണിൽ ഈ സ്കൂളിന്റെ ഭാഗമായിരുന്ന ജി.എൽ.പി.സ്കൂൾ വെസ്റ്റ് പത്തനാപുരം മറ്റൊരു സ്വതന്ത്ര സ്കൂളായി മാറി. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
എല്ലാ സൗകര്യങ്ങളോടും കൂടിയ സ്കൂൾ കെട്ടിടങ്ങൾ, കമ്പ്യൂട്ടർ ലാബ്, വിശാലമായ ഓഡിറ്റോറിയം, ആവശ്യമായ ടോയ്ലെറ്റുകളും, കിച്ചൺ, കുടിവെള്ള സൗകര്യങ്ങൾ എന്നിവ ഉണ്ട്.കൂടുതൽ വിവരങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ആരോഗ്യ ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- േനർക്കാഴ്ച
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മലപ്പുറം->മഞ്ചേരി->അരീക്കോട്->പത്തനാപുരം
1/2 കി.മി. അകലത്തായി അരീക്കോട്-മുക്കം റോഡിൽ സ്ഥിതിചെയ്യുന്നു
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 25 കി.മി. അകലം
{{#multimaps:11.24543,76.04599|zoom=8}}