ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.സ്കൂൾ ചെറിയമുണ്ടം

Schoolwiki സംരംഭത്തിൽ നിന്ന്
12:49, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19610-wiki (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



എ.എം.എൽ.പി.സ്കൂൾ ചെറിയമുണ്ടം
വിലാസം
മലപ്പുറം

ചെറിയമുണ്ടം പി.ഒ,
ചെറിയമുണ്ടം
,
676106
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04942587120
ഇമെയിൽcheriyaamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19610 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിനിമോൾ.കെ
അവസാനം തിരുത്തിയത്
12-03-202419610-wiki


പ്രോജക്ടുകൾ



മലപ്പുറം  ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ  ഉപജില്ലയിലെ ചെറിയമുണ്ടം പഞ്ചായത്തിലെ മച്ചിങ്ങപ്പറ എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്

എ.എം.എൽ.പി. ചെറിയമുണ്ടം സ്കൂൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ചെറിയമുണ്ടം പഞ്ചായത്തിലെ അലുംകുണ്ട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1916-ൽ ആണ് പ്രവർത്തനം ആരംഭിച്ചത്. സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന പ്രദേശത്ത് കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഈ സ്കൂളിൽ കുട്ടികൾക്കുവേണ്ടി ധാരാളം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്

കൂടുതൽ അറിയുവാൻ

KER പ്രകാരമുള്ള 3 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികൾ ഉണ്ട്. ലൈബ്രറി ഉണ്ട്. 16 സെൻറ് സ്ഥലത്ത് പ്രവർത്തിക്കുന്ന സ്കൂളിന് ചുറ്റുമതിൽ ഉണ്ട് . കളിസ്ഥലം ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ക്ലബ്ബുകൾ

  • ഹരിത ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്

അംഗീകാരങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ്സ് / ഓട്ടോ മാർഗം സ്കൂളിൽ എത്താം ബസ്സ് മാർഗം - വളാഞ്ചേരി ഭാഗത്തേക്കുള്ള ബസിൽ കയറി മച്ചിങ്ങപ്പറ സ്റ്റോപ്പിൽ ഇറങ്ങി സ്റ്റോപ്പിൽ നിന്ന് 500 മീറ്റർ നടന്ന് സ്കൂളിൽ എത്താം
  • നാഷണൽ ഹൈവെയിൽ പുത്തനത്താണി ബസ്സ്റ്റാൻ്റിൽ നിന്ന് തിരൂർ ബസ്സിൽ കയറി മച്ചിങ്ങപ്പറ സ്റ്റോപ്പിൽ ഇറങ്ങി സ്റ്റോപ്പിൽ നിന്ന് 500 മീറ്റർ നടന്ന് സ്കൂളിൽ എത്താം
  • മച്ചിങ്ങപ്പാറ ആലുംകുണ്ട് റോഡിൽ ആലുംകുണ്ട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന

{{#multimaps:10.9444833, 75.9541287| zoom=15}}