എ.എം.എൽ.പി.സ്കൂൾ ചെറിയമുണ്ടം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

KER പ്രകാരമുള്ള 3 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികൾ ഉണ്ട്.

  • ക്ലാസ് മുറികൾ - 5
  • പാചകശാല
  • ശുചിമുറി
  • ലൈബ്രറി
  • കളിസ്ഥലം
  • ഐ ടി പഠനസൗകര്യങ്ങൾ
  • സ്കൂളിന് ചുറ്റുമതിൽ ഉണ്ട്