എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
[[Category:MALAP[PURAM റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]][[Category:MALAP[PURAM റവന്യൂ ജില്ലയിലെ S വിദ്യാലയങ്ങൾ]]
എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ | |
---|---|
വിലാസം | |
IRINGAVOOR AA , TANUR പി.ഒ. , 22 , MALAP[PURAM ജില്ല | |
വിവരങ്ങൾ | |
ഫോൺ | 22 |
കോഡുകൾ | |
സ്കൂൾ കോഡ് | 19670 (സമേതം) |
യുഡൈസ് കോഡ് | 2 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | [[MALAP[PURAM]] |
വിദ്യാഭ്യാസ ജില്ല | TIRURANGADI |
ഉപജില്ല | [[MALAP[PURAM/എഇഒ TANUR | TANUR]] |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | 2 |
നിയമസഭാമണ്ഡലം | SS |
താലൂക്ക് | SS |
ബ്ലോക്ക് പഞ്ചായത്ത് | S |
തദ്ദേശസ്വയംഭരണസ്ഥാപനം | SSS |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | S |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 585 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 222 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | SS |
പി.ടി.എ. പ്രസിഡണ്ട് | ZZ |
എം.പി.ടി.എ. പ്രസിഡണ്ട് | A |
അവസാനം തിരുത്തിയത് | |
12-03-2024 | 19670 |
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽഇരിങ്ങാവൂർ എന്ന പ്രദേശത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1905 ൽ വളരെ എളിയനിലയിൽ തുടക്കം. ചാണകമെഴുതിയ തറ, മുളയും കവുങ്ങും താങ്ങി നിർത്തുന്ന മേൽക്കൂര. ഓലമേഞ്ഞ കെട്ടിടം. കൂടതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
19 ക്ലാസ് മുറികളും കളിസ്ഥലവുമുണ്ട്. കംപ്യൂട്ടർ ലാബ് ഉൾക്കൊള്ളുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
30 ൽ അധികം കുട്ടികൾ ഉൾക്കൊള്ളുന്ന സ്കൌട്ട് ട്രൂപ് സ്കൂളിൽ പ്രവർത്തിക്കുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
35 ൽ അധികം വിദ്യാർഥികൾ ഉൾക്കൊള്ളുന്ന വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ ഉണ്ട്.
ക്ലബ്ബുകൾ
സയൻസ് ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്, ഗണിതശാസ്ത്ര ക്ലബ്, ഭാഷാ ക്ലബ്ബുകൾ, ഹെൽത്ത് ക്ലബ് എന്നിവ സ്കൂളിൽ പ്രവർത്തിക്കുന്നു.
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
അധിക വിവരങ്ങൾ
പുറംകണ്ണികൾ
ചിത്രശാല
വഴികാട്ടി
തിരൂർ പയ്യനങ്ങാടിയിൽ നിന്ന് ഇരിങ്ങാവൂർ വഴി കടുങ്ങാത്തുകുണ്ട് റോഡിൽ 4 കിലോമീറ്റർ അകലെ ഇരിങ്ങാവൂർ അങ്ങാടിക്ക് സമീപം. {{#multimaps: 10.921277, 75.958154| width=800px | zoom=11 }}