എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ
(19670 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
[[Category:MALAP[PURAM റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]][[Category:MALAP[PURAM റവന്യൂ ജില്ലയിലെ S വിദ്യാലയങ്ങൾ]]
| എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ | |
|---|---|
| വിലാസം | |
IRINGAVOOR TANUR പി.ഒ. , 22 , MALAP[PURAM ജില്ല | |
| വിവരങ്ങൾ | |
| ഫോൺ | 22 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19670 (സമേതം) |
| യുഡൈസ് കോഡ് | 2 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | [[MALAP[PURAM]] |
| വിദ്യാഭ്യാസ ജില്ല | TIRURANGADI |
| ഉപജില്ല | [[MALAP[PURAM/എഇഒ TANUR | TANUR]] |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | 2 |
| നിയമസഭാമണ്ഡലം | SS |
| താലൂക്ക് | SS |
| ബ്ലോക്ക് പഞ്ചായത്ത് | S |
| തദ്ദേശസ്വയംഭരണസ്ഥാപനം | SSS |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | S |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | MALAYALAM |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 585 |
| പെൺകുട്ടികൾ | 33 |
| ആകെ വിദ്യാർത്ഥികൾ | 222 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | SS |
| പി.ടി.എ. പ്രസിഡണ്ട് | ZZ |
| എം.പി.ടി.എ. പ്രസിഡണ്ട് | A |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽഇരിങ്ങാവൂർ എന്ന പ്രദേശത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1905 ൽ വളരെ എളിയനിലയിൽ തുടക്കം. ചാണകമെഴുതിയ തറ, മുളയും കവുങ്ങും താങ്ങി നിർത്തുന്ന മേൽക്കൂര. ഓലമേഞ്ഞ കെട്ടിടം. കൂടതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
19 ക്ലാസ് മുറികളും കളിസ്ഥലവുമുണ്ട്. കംപ്യൂട്ടർ ലാബ് ഉൾക്കൊള്ളുന്നു. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
30 ൽ അധികം കുട്ടികൾ ഉൾക്കൊള്ളുന്ന സ്കൌട്ട് ട്രൂപ് സ്കൂളിൽ പ്രവർത്തിക്കുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
35 ൽ അധികം വിദ്യാർഥികൾ ഉൾക്കൊള്ളുന്ന വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ ഉണ്ട്. കൂടുതൽ അറിയാൻ
ക്ലബ്ബുകൾ
സയൻസ് ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്, ഗണിതശാസ്ത്ര ക്ലബ്, ഭാഷാ ക്ലബ്ബുകൾ, ഹെൽത്ത് ക്ലബ് എന്നിവ സ്കൂളിൽ പ്രവർത്തിക്കുന്നു.
മാനേജ്‌മെന്റ്
മുൻസാരഥികൾ
സ്‌കൂളിലെ പ്രധാന അധ്യാപകർ:
| ക്രമനമ്പർ | പ്രധാന അധ്യാപകന്റെ പേര് | കാലഘട്ടം |
|---|---|---|
| 1. | മുരളീധരൻ ടി വി | 2016-2023 |
| 2. | ചന്ദ്രൻ ടി പി | 2002-2016 |
| 3. | രാജൻ സി | 1984-2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
അധിക വിവരങ്ങൾ
പുറംകണ്ണികൾ
ചിത്രശാല
വഴികാട്ടി
തിരൂർ പയ്യനങ്ങാടിയിൽ നിന്ന് ഇരിങ്ങാവൂർ വഴി കടുങ്ങാത്തുകുണ്ട് റോഡിൽ 4 കിലോമീറ്റർ അകലെ ഇരിങ്ങാവൂർ അങ്ങാടിക്ക് സമീപം.