ജി.എം.എൽ.പി.എസ് ഊരകം കീഴ്മുറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ് ഊരകം കീഴ്‍മുറി | |
---|---|
വിലാസം | |
നെല്ലിപ്പറമ്പ് ഊരകം കീഴ്മുറി പി.ഒ. , 676519 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1927 |
വിവരങ്ങൾ | |
ഇമെയിൽ | gmlpsokmuri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19824 (സമേതം) |
യുഡൈസ് കോഡ് | 32051300215 |
വിക്കിഡാറ്റ | Q64563742 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഊരകം, |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 206 |
പെൺകുട്ടികൾ | 176 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ റഷീദ് .സി |
പി.ടി.എ. പ്രസിഡണ്ട് | ശിഹാബ്.ചെനക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | റസിയ.കെ ടി |
അവസാനം തിരുത്തിയത് | |
12-03-2024 | GMLPSOKMURI |
മലപ്പുറം ജില്ലയിലെതിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര സബ് ജില്ലയിൽ ഊരകം പഞ്ചായത്തിലെ വാർഡ് 14 -ൽ നെല്ലിപ്പറമ്പ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയം. മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് എൽ.പി.സ്കൂളാണ് മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന ജി.എം.എൽ..പി.എസ് ഒ.കെ.മുറി .
ചരിത്രം
മലപ്പുറം ജില്ലയിലെ വേങ്ങര സബ് ജില്ലയിൽ ഊരകം പഞ്ചായത്തിലെ വാർഡ് 14 -ൽ നെല്ലിപ്പറമ്പ് എന്ന സ്ഥലത്ത് ഇന്ന് നിലകൊള്ളുന്ന ഈ വിദ്യാലയം 1923ൽ മമ്പീതിയിൽ വള്ളിക്കാടൻ മൂത്താലിയുടെ സ്ഥലത്ത് വാടകക്കെട്ടിടത്തിൽ ഓത്തുംപള്ളിയായി തുടങ്ങി.
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്കായി ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട് .ടൈൽ പാകിയ ക്ലാസ്സ്മുറികൾ ,ഇന്റർലോക്ക് ചെയ്ത മേൽക്കൂരയോട് കൂടിയ മുറ്റം ,വൃത്തിയുള്ള ശുചി മുറികൾ ,ഭക്ഷണപ്പുര ,കളിസ്ഥലം ,ലൈബ്രറി ,കംപ്യൂട്ടർലാബ് ,ഐടി അധിഷ്ഠിത ക്ലാസ്സ്മുറികൾ ,കേന്ദ്രീകൃത ശബ്ദ സംവിധാനം ,ഉദ്യാനം ,ചിൽഡ്രൻസ് പാർക്ക് ....എന്നിവ ഈ വിദ്യാലയത്തിലുണ്ട് .ഇവയെല്ലാം നല്ല രീതിയിൽ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തു വരുന്നുണ്ട് .
- കംപ്യൂട്ടർലാബ്
- ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | അബ്ദുുൽ റഷീദ്.സി | 6/2022 | |
2 | ദിവാകരൻ.എം | 11/2021 | - 5/2022 |
2 | സകരിയ്യ.യു.കെ-ഇൻ ചാർജ് | 01/06/2020 | 10/2021 |
3 | അബൂബക്കർ.എം.കെ | 13/06/2018 | 31/05/2020 |
4 | അച്യുതൻ നായർ | 2017 | 2018 |
5 | ജുവൈരിയ.വി.പി | 2016 | 2017 |
6 | ജാൻസി സെബാസ്റ്റ്യൻ | 2011 | 2016 |
7 | മോളി.പി.കെ | 2010 | 2011 |
8 | മുകുന്ദൻമാസ്ററർ | 2007 | 2010 |
9 | കമലം ടീച്ചർ | 2006 | 2007 |
10 | ഗീതാ കുമാരി | 2005 | 2006 |
11 | ഗീത ടീച്ചർ | 2004 | 2005 |
12 | അബ്ദുറസാഖ് മാസ്ററർ | 2003 | 2004 |
13 | വിജയൻ മാസ്ററർ | 2002 | 2003 |
14 | ചിന്നപ്പു മാസ്ററർ | 2001 | 2002 |
15 | ഗ്രേസി ടീച്ചർ | 2000 | 2001 |
16 | മറിയാമു ടീച്ചർ | 1996 | 2000 |
17 | ലീല ടീച്ചർ | 1996 | |
18 | അബദുസ്സലാം മാസ്ററർ | ||
19 | ഗോപാലൻ മാസ്ററർ | ||
20 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ഉവൈസുൽ ഹാദി [ HM] പി.എം.എസ്.എ എം.യു.പി. നെല്ലിപ്പറമ്പ്
അബ്ദുല്ല ടി .H.S.S.T. Sr. G.B.H.S.S. മലപ്പുറം
ജാഅഫർ ഓടക്കൽ - Asst: പ്രൊഫസർ, Govt.കോളേജ് മലപ്പുറം.
P.W.D. എൻജിനീയർ. - N.H. ബാലുശ്ശേരി
റേഷൻ ഇൻസ്പെക്ടർ സപ്ലൈ ഓഫീസ് തിരൂരങ്ങാടി
Asst: പ്രൊഫസർ B.Ed. കോളേജ് മാഹി
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
-
ആർട്ട്ഗാലറി
-
BHASHA DINAM
-
CHITRA RAJANA
-
ONAM CELEBRATION
-
SCHOOL VIEW
-
KUNJEZHUTHUKAL
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മലപ്പുറം നഗരത്തിൽ നിന്നും വേങ്ങര റൂട്ടിൽ 13 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് കുററാളൂർ വഴി 4കി.മി. അകലം.
- ഊരകത്തിൽ നിന്ന് നിന്ന് 2 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 25 കി.മി. അകലം.
{{#multimaps: 11°3'1.66"N, 76°0'40.32"E |zoom=18 }}
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19824
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ