ഗവൺമെന്റ് എൽ പി ജി എസ്സ് എറിച്ചല്ലൂർ
തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമപഞ്ചായത്തിൽ ചെയ്യുന്ന ഒരുവിദ്യാലയമാണ് ഗവൺമെന്റ് എൽ പി ജി എസ്സ് എറിച്ചല്ലൂർ.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ പി ജി എസ്സ് എറിച്ചല്ലൂർ | |
---|---|
വിലാസം | |
ഗവ.എൽ.പി.എസ്.എറിച്ചല്ലൂർ , പ്ലാമൂട്ടുക്കട പി.ഒ. , 695122 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | o1 - 06 - 1916 |
വിവരങ്ങൾ | |
ഫോൺ | 9446216810 |
ഇമെയിൽ | lpserichalloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44505 (സമേതം) |
യുഡൈസ് കോഡ് | 32140900203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കാരോട് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 56 |
ആകെ വിദ്യാർത്ഥികൾ | 117 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലേഖാകുമാരി എസ്.കെ |
പി.ടി.എ. പ്രസിഡണ്ട് | ശക്തിധരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
അവസാനം തിരുത്തിയത് | |
11-03-2024 | 44505 1 |
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1916_ൽ കടയങ്ങര കുടുംബക്കാർ കൊടുത്ത സ്ഥലത്ത് ഒരു കുടിപ്പള്ളിക്കുടമായാണ് പ്രവർത്തനം തുടങ്ങിയത്. ആദ്യത്തെ പ്രഥമാധ്യാപിക കൊച്ചുഭഗവതി ആയിരുന്നു. ആദ്യകാലത്ത് രണ്ട് കെട്ടിടങ്ങൾ ഉണ്ടായിരുന്നു.
ഭൗതികസൗകര്യങ്ങൾ
പഞ്ചായത്തിന്റെയും MLA യുടെയും ധനവിനിയോഗഫണ്ട് ഉപയോഗിച്ചുള്ള 8 class room ഉൾപ്പെടുന്നതാണ് സ്കൂൾ കെട്ടിടം. ഇതിൽ 4 classroom smart classroom ആണ്. പ്രഥാനകെട്ടിടത്തിന് മുൻപിലായി open auditorium ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | ശ്രീമതി .ഇന്ദിരാദേവി | ||
2 | ശ്രീ .രാമചന്ദ്രൻ | ||
3 | ശ്രീമതി .വിജയകുമാരി | ||
4 | ശ്രീ .തങ്കരാജൻ | ||
5 | ശ്രീമതി .ഭുവനേശ്വരി തങ്കച്ചി | ||
6 | ശ്രീമതി .വസന്തകുമാരി | ||
7 | ശ്രീമതി .രമാദേവി | ||
8 | ശ്രീമതി .കൃഷ്ണ | ||
9 | ശ്രീമതി .വിജയലക്ഷ്മി | ||
10 | ശ്രീമതി .ജയറാണി |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | പ്രവർത്തനമേഖല | |
---|---|---|---|
1 | ആദർശ് | രാഷ്ട്രീയം | |
2 | അജിത്ത്കുമാർ | ബാങ്ക് മാനേജർ | |
3 | വിമൽ .ആർ .എസ് | സംവിധായകൻ | |
4 | ജോസ് വിക്ടർ | അദ്ധ്യാപകൻ | |
5 | വിജയൻ | അദ്ധ്യാപകൻ |
അംഗീകാരങ്ങൾ
അധിക വിവരങ്ങൾ
വഴികാട്ടി
- ഉദിയൻകുളങ്ങര നിന്നും പൊഴിയൂർ റോഡ് വഴി എറിച്ചല്ലൂർ
{{#multimaps: 8.34261,77.11523 |zoom=18 }}
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44505
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ