ജി എം എൽ പി എസ് മഞ്ചേരി സൗത്ത്

06:56, 10 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sidheeqcheloor (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ കോളേജ് കുന്ന് പ്രദേശത്ത് പ്രവർത്തിക്കുന്ന വിദ്യാലയമാണ് ജി എം എൽ പി എസ് മഞ്ചേരി സൗത്ത്. മഞ്ചേരി എൻ.എസ്.എസ് കോളേജ് നും മഞ്ചേരി എഫ്.എം റേഡിയോ നിലയത്തിനും തൊട്ടടുത്തതാണ് ഈ പ്രൈമറി വിദ്യാലയം.

ജി എം എൽ പി എസ് മഞ്ചേരി സൗത്ത്
വിലാസം
മഞ്ചേരി

NSS കോളേജ് (പി ഒ ) പി.ഒ.
,
676122
,
മലപ്പുറം ജില്ല
സ്ഥാപിതം1656
വിവരങ്ങൾ
ഫോൺ9745930601
ഇമെയിൽmanjerisouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്18534 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ബി.ആർ.സിമഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
തദ്ദേശസ്വയംഭരണസ്ഥാപനംമഞ്ചേരി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവണ്മെന്റ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ41
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാഗിണി . എസ് .കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ മജീദ് . വി
അവസാനം തിരുത്തിയത്
10-03-2024Sidheeqcheloor


പ്രോജക്ടുകൾ




ചരിത്രം

മദ്രാസ് വിദ്യാഭ്യാസ ബോർഡിന് കീഴിൽ കച്ചേരിപ്പടി മദ്രസാകെട്ടിടത്തിൽ മുസ്ലിം കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി 1956 ൽ സ്ഥാപിച്ചു . നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം കുട്ടികൾ കുറഞ്ഞു 7 പേരിൽ എത്തിയപ്പോൾ മഞ്ചേരി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കവളങ്ങാടുള്ള ഇന്ദിരാ ഗാന്ധി ട്രൈബൽ സ്‌കൂളിലേക്ക് 2007 ജൂലൈ 1 ന് മാറ്റി സ്ഥാപിച്ചു . തുടക്കത്തിൽ അവിടെയും നന്നായി പ്രവർത്തിച്ച് അവസാനം കുട്ടികൾ കുറഞ്ഞപ്പോൾ 2015 ജനുവരി 18 ന് കോളേജ്കുന്നിലെ സ്വന്തമായ കെട്ടിടത്തിലേക്ക് 23 കുട്ടികളുമായി മാറിയ ജി എം എൽ പി സ്‌കൂൾ മഞ്ചേരി സൗത്തിൽ ഇപ്പോൾ അൻപതോളം കുട്ടികൾ പഠിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

അഞ്ച് ക്ലാസ് മുറിയും ഒരു ഓഫീസ് മുറിയും 2 ഹാളുകളുമുള്ള മൂന്ന് നില കെട്ടിടം. ഒരു അടുക്കള, നാല് ടോയ്‍ലെറ്റുകൾ, ഒരു ഓപ്പൺ സ്റ്റേജ്, റാമ്പ് എന്നിവയും സ്‌കൂളിലുണ്ട്. സ്‌കൂൾ മുറ്റം ഇന്റർ ലോക്ക് പതിച്ച് വൃത്തിയാക്കിയതാണ്.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

അക്കാഡമിക മികവ് മെച്ചപ്പെടുത്തുന്നതിനായി ഒപ്പത്തിനൊപ്പം എന്ന പ്രവർത്തനം നടക്കുന്നുണ്ട് . ഒരോ ക്ലാസിലും അക്ഷരമറിയാത്ത ഒരു കുട്ടി പോലും ഉണ്ടാവരുത് എന്നതാണ് ഒപ്പത്തിനൊപ്പത്തിന്റെ ഉദ്ദേശം . അതിന് വേണ്ടി ഒരോ ക്ലാസിന്റേയും നിലവാരത്തിന് അനുയോജ്യമായ രീതിയിൽ വർക്ക് ഷീറ്റുകൾ തയ്യാറാക്കി അര മണിക്കൂർ പ്രത്യേകം ക്ലാസുകൾ എടുത്തു വരുന്നു. ദിനാചരണങ്ങൾ സമയാസമയങ്ങളിൽ നടത്തി വരുന്നു .

കൂടുതൽ അറിയാൻ

മാനേജ്‌മെന്റ്

ക്ലബുകൾ

വിദ്യാരംഗം സയൻസ് മാത്സ് IT

ചിത്രശല

ചിത്രം കാണുവാൻ

സ്‌കൂളിലെ മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1
2
3

വഴികാട്ടി

മഞ്ചേരി പുതിയ ബസ് സ്റ്റാന്റിൽ നിന്നും എൻ.എസ്.എസ് കോളേജ് റോഡ് വഴി ഒന്നര കിലോമീറ്റർ ദൂരമാണ് സ്‌കൂളിലേക്കുള്ളത്.

അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും മങ്കട വഴി മഞ്ചേരിയിലെത്താം {{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}