ജി.എം.എൽ.പി.എസ്. കക്കൂത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ വിദ്യാഭ്യാസ ഉപജില്ലയിൽ കക്കൂത്ത് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എം.എൽ.പി.എസ്. കക്കൂത്ത്
ജി.എം.എൽ.പി.എസ്. കക്കൂത്ത് | |
---|---|
![]() | |
വിലാസം | |
കക്കൂത്ത് Gmlps കക്കൂത്ത് പെരിന്തൽമണ്ണ , പെരിന്തൽമണ്ണ പി.ഒ. , 679322 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഫോൺ | 9495454253 |
ഇമെയിൽ | kakkoothgmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18715 (സമേതം) |
യുഡൈസ് കോഡ് | 32050500101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുൻസിപ്പാലിറ്റി |
വാർഡ് | 33 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവണ്മെന്റ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 73 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാജിമോൻ.സി |
പി.ടി.എ. പ്രസിഡണ്ട് | അൻഷാദ് കെ ടി |
എം.പി.ടി.എ. പ്രസിഡണ്ട് | സാജിത |
അവസാനം തിരുത്തിയത് | |
08-03-2024 | Sakkeernvallappuzha |
ചരിത്രം
ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.കൂടുതൽ വായിക്കുക കക്കൂത്ത് വലിയങ്ങാടി പ്രദേശത്തെ പ്രാഥമിക വിദ്യാലയമാണ് ജി.എ എൽ പി എസ്.കക്കൂത്ത്.ഒമ്പത് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ന് അൽ ഷിഫ ആശുപത്രി സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ആദ്യമായി സ്ഥാപിക്കപ്പെട്ടത് ബ്രീട്ടിഷുകാർ ഈസ്റ്റ ഇന്ത്യ കമ്പനിക്കു വേണ്ടി ആട്ടിൻ തോൽ സംസ്കരിച്ചിരുന്നത് വാടക കെട്ടിടത്തിലായിരുന്നു ആദ്യ കാല പഠനം .'മടശേരി ഹംസ 8.5 C m സ്ഥലം സ്കൂളിന്റെ പേരിൽ രജിസ്റ്റർ ചെയ്യതു കൊടുത്തു.
ഭൗതികസൗകര്യങ്ങൾ
6 ക്ലാസ് റൂമുകളാണ് ഉള്ളത് മറ്റിങ്ങ് കൂടാൻ ഒരു ഹാളുണ്ട്.
= ഭൗതികസൗകര്യങ്ങൾ
6 ക്ലാസ് റൂമുകളാണ് ഉള്ളത് മറ്റിങ്ങ് കൂടാൻ ഒരു ഹാളുണ്ട്. ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
സ്കൂൾ വിഭാഗം
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ||
2 | ||
3 | ||
4 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
വിവിധ തലങ്ങളിൽ സ്കൂളിനു ലഭിച്ചിട്ടുള്ള നേട്ടങ്ങൾ
അധിക വിവരങ്ങൾ
വഴികാട്ടി
{{#multimaps:10.983433,76.224692|zoom=18}}