ജി.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കക്കൂത്ത്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

കക്കൂത്ത് വലിയങ്ങാടി പ്രദേശത്തെ പ്രാഥമിക വിദ്യാലയമാണ് ജി.എ എൽ പി എസ്.കക്കൂത്ത്.ഒമ്പത് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ന് അൽ ഷിഫ ആശുപത്രി സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ആദ്യമായി സ്ഥാപിക്കപ്പെട്ടത് ബ്രീട്ടിഷുകാർ ഈസ്റ്റ ഇന്ത്യ കമ്പനിക്കു വേണ്ടി ആട്ടിൻ തോൽ സംസ്കരിച്ചിരുന്നത് വാടക കെട്ടിടത്തിലായിരുന്നു ആദ്യ കാല പഠനം .'മടശേരി ഹംസ 8.5 Cent സ്ഥലം സ്കൂളിന്റെ പേരിൽ രജിസ്റ്റർ ചെയ്യതു കൊടുത്തു 6 ക്ലാസ് റൂമുകളാണ് ഉള്ളത് മറ്റിങ്ങ് കൂടാൻ ഒരു ഹാളുണ്ട്.