എസ് വി എ എൽ പി എസ് കരിക്കാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
.മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ കരിക്കാട് എന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ ആണിത്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.
| എസ് വി എ എൽ പി എസ് കരിക്കാട് | |
|---|---|
| പ്രമാണം:SVA LPS KARIKKAD | |
| വിലാസം | |
കരിക്കാട് തൃക്കലങ്ങോട് പി.ഒ. , 676123 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1941 |
| വിവരങ്ങൾ | |
| ഇമെയിൽ | svalpskarikkad0@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18519 (സമേതം) |
| യുഡൈസ് കോഡ് | 32050600515 |
| വിക്കിഡാറ്റ | Q64565139 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മഞ്ചേരി |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കലങ്ങോട് പഞ്ചായത്ത് |
| വാർഡ് | 20 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 121 |
| പെൺകുട്ടികൾ | 110 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുധാകുമാരി ആർ |
| പി.ടി.എ. പ്രസിഡണ്ട് | പ്രതീഷ്ബാബു ടി കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷംന |
| അവസാനം തിരുത്തിയത് | |
| 07-03-2024 | ADITHSANJEEV2255 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തൃക്കലങ്ങോട് പഞ്ചായത്തിലെ ചെറിയ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1941 ഒക്ടോബർ 21 മുതൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം പ്രശസ്തിയുടെ പടവുകൾ ഓരോന്നായ് പിന്നിട്ടു. തലമുറകളുടെ പാരമ്പര്യം കാത്ത് സൂക്ഷിച്ചുകൊണ്ട് രാജ്യത്തിൻറെ നാനാഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാർഥികൾ തിളങ്ങി നിൽക്കുന്നു. 2 ഡിവിഷനുകളായി ആകെ 225 വിദ്യാർഥികളും അറബിക് അദ്ധ്യാപകൻ ഉൾപ്പടെ 9 അദ്ധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു. നാട്ടുകാരുടെയും അധ്യാപകരുടെയും മാനേജരുടെയും പ്രവർത്തന ഫലമായി സ്കൂൾ, മഞ്ചേരി സബ് ജില്ലയിലെ എയ്ഡഡ് സ്കൂളുകളിൽ പ്രധാനപ്പെട്ട ഒരു പ്രകാശ ഗോപുരമായി ജ്വലിച്ചു നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ശ്രീ പി.എം. നാരായണൻകുട്ടി മാസ്റ്ററുടെ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം ഒരേക്കർ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും അതി വിശാലമായ ഒരു കളിസ്ഥലവുമുണ്ട്. എല്ലാ ക്ലാസ്മുറികളും ടൈലിട്ടതും പ്യൂരിഫൈഡ് വാട്ടർ ഫെസിലിറ്റി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ ടോയ്‌ലറ്റ് സൗകര്യം, ഫാൻ, കമ്പ്യൂട്ടർ, ലൈബ്രറി ഏന്നീ സൗകര്യങ്ങളും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ് തലപ്രവർത്തനങ്ങൾ കല, കായിക സാഹിത്യതല പ്രവർത്തനങ്ങൾ 'അമ്മ ലൈബ്രറി കൈതാങ്ങു ബാലസഭ പഠനോപകരണ നിർമാണം
ക്ലബുകൾ
വിദ്യാരംഗം സയൻസ് മാത്‍സ്
ഭരണ നിർവഹണം പി.ടി.എ മാത്‍സ് മാനേജർ എസ്.എസ്.ജി മുൻസാരഥികൾ
മഞ്ചേരി, എളങ്കുർ, വണ്ടൂർ റോഡിൽ ചെരണി ജംഗ്ഷനിൽ നിന്നും ഏകദേശം 750 മീറ്റർ ദൂരെ റോഡിന് ഇരു വശങ്ങളിലുമായി സ്കൂൾ സ്ഥിതി ചെയ്യുന്നു
മാനേജ്‌മെന്റ്
ശ്രീ പി.എം. നാരായണൻകുട്ടി മാസ്റ്ററുടെ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന മികച്ച സ്കൂൾ ആണ് എസ് വി എ എൽ പി എസ് കരിക്കാട്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
| ക്രമ നമ്പർ | പ്രധാന അധ്യാപകരുടെ പേര് | കാലഘട്ടം | |
|---|---|---|---|
| 1 | ശ്രീദേവി | ||
| 2 | രാജൻ മാസ്റ്റർ | ||
| 3 | |||
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
കഥകളി,സിനിമ മേഖല,രാഷ്ട്രീയ മേഖല എന്നിവയിൽ കഴിവ് തെളിയിച്ചവർ
| ക്രമ
നമ്പർ |
പൂർവ്വവിദ്യാർഥിയുടെ പേര് | മേഖല |
|---|---|---|
| 1 | ||
| 2 | ||
| 3 |
ചിത്രശാല
സ്കൂളിൻ്റെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}