എൻ എസ് എൽ പി എസ് പഴൂക്കര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എൻ എസ് എൽ പി എസ് പഴൂക്കര | |
|---|---|
| വിലാസം | |
പഴൂക്കര അണ്ണലൂർ പി.ഒ. , 680731 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1930 |
| വിവരങ്ങൾ | |
| ഫോൺ | 0480 2717420 |
| ഇമെയിൽ | pazhookkara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23533 (സമേതം) |
| യുഡൈസ് കോഡ് | 32070901001 |
| വിക്കിഡാറ്റ | Q64088109 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | മാള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
| താലൂക്ക് | ചാലക്കുടി |
| ബ്ലോക്ക് പഞ്ചായത്ത് | മാള |
| തദ്ദേശസ്വയംഭരണസ്ഥാപനം | മാള |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 24 |
| പെൺകുട്ടികൾ | 26 |
| ആകെ വിദ്യാർത്ഥികൾ | 50 |
| അദ്ധ്യാപകർ | 4 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 4 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സന്ധ്യ രാമചന്ദ്രൻ |
| പി.ടി.എ. പ്രസിഡണ്ട് | രാജീവ് പി വി |
| എം.പി.ടി.എ. പ്രസിഡണ്ട് | രജിത നിഖിൽ |
| അവസാനം തിരുത്തിയത് | |
| 07-03-2024 | Nslpspazhookkara |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
നായർ സമാജം ലോവർ പ്രൈമറി സ്കൂൾ പഴൂക്കര എൻഎസ്എസ് കരയോഗത്തിനു കീഴിൽ 1930ൽ സ്ഥാപിതമായി.ഈ കാലഘട്ടത്തിൽ ഈ ഗ്രാമത്തിലെ ആളുകൾ പഠനത്തിനായി അഷ്ടമിച്ചിറ സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്.വാഹനങ്ങൾ ഇല്ലാതിരുന്ന ആ കാലത്തു അതുകൊണ്ടു തന്നെ പലർക്കും പഠനം നിഷേധിക്കപ്പെട്ടു.ഈ അവസരത്തിൽ പുല്ലു കൊണ്ടും വൈക്കോൽ കൊണ്ടും മേഞ്ഞ സ്കൂൾ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കാൻ തുടങ്ങി.
ഭൗതികസൗകര്യങ്ങൾ
സ്വതന്ത്രമായി പഠിക്കാൻ സൗകര്യമുള്ള ക്ലാസ് മുറികൾ,വായാനാമുറി,ആധുനിക സൗകര്യമുള്ള അടുക്കള,കമ്പ്യൂട്ടർ റൂം,ടോയ്ലറ്റ്,
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==ഡോക്ടർ സോമസുന്ദരം(പദ്മശ്രീ പുരസ്കാരം ലഭിച്ച വ്യക്തി)
==നേട്ടങ്ങൾ .അവാർഡുകൾ.==മാള ഉപജില്ലാ കലോത്സവത്തിൽ മത്സരങ്ങളിൽ ഗ്രേഡുകൾ ലഭിച്ചിട്ടുണ്ട്
വഴികാട്ടി
{{#multimaps:10.278511,76.296455|zoom=18}}