ജി.യു.പി.എസ്. വെട്ടക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ, മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി സബ്ജില്ലയിലെ മഞ്ചേരി നഗരസഭയിൽ വേട്ടേക്കോട് എന്ന ഗ്രാമീണ പ്രദേശത്തുള്ള ഒരു ചെറിയ പ്രൈമറി സ്കൂളാണ് ജി യു പി എസ് വേട്ടേക്കോട് .മഞ്ചേരി നഗരത്തിൽ നിന്നും മൂന്നു കിലോമീറ്റർ മാറിയാണ് വേട്ടേക്കോട് എന്ന മനോഹര ഗ്രാമം. നഗരത്തിൽ നിന്നും കുന്നുകയറി എത്തുന്ന ഉയർന്ന പ്രദേശത്തുള്ള വേട്ടേക്കോട് അങ്ങാടിയുടെ സമീപത്താണ് വേട്ടേക്കോട് ഗവൺമെൻറ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.യു.പി.എസ്. വെട്ടക്കോട് | |
---|---|
വിലാസം | |
വേട്ടേക്കോട് G U P SCHOOL VETTECODE , പുല്ലഞ്ചേരി പി.ഒ. , 676122 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1947 |
വിവരങ്ങൾ | |
ഫോൺ | 0483 2768450 |
ഇമെയിൽ | glpsvettecode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18562 (സമേതം) |
യുഡൈസ് കോഡ് | 32050600618 |
വിക്കിഡാറ്റ | Q7923808 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മഞ്ചേരി മുനിസിപ്പാലിറ്റി |
വാർഡ് | 28 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 150 |
പെൺകുട്ടികൾ | 169 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പത്മനാഭൻ.കെ.വി. |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് എം |
എം.പി.ടി.എ. പ്രസിഡണ്ട് | മുംതാസ് പി കെ |
അവസാനം തിരുത്തിയത് | |
07-03-2024 | Abdulvaris |
ചരിത്രം
1947 ലാണ് ഇത് സ്ഥാപിതമായത്. വേട്ടേക്കോടിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പുതിയ ഏടുകൾ തുന്നിച്ചേർത്തുകൊണ്ട് 76 വർഷം പിന്നിടുകയാണ് ഈ സ്ഥാപനം. .
ശ്രീ പുലിക്കോട്ടിൽ അച്യുതൻ നായരുടെ വാടക കെട്ടിടത്തിലാണ് ഇത് പ്രവർത്തിച്ചു തുടങ്ങിയത്. പിന്നീട് മഞ്ചേരി കോവിലകത്തെ മാനവല്ലഭൻ തിരുമുൽപ്പാട് സ്കൂളിന് സ്ഥലം നൽകി.
ഭൗതികസൗകര്യങ്ങൾ
- സ്വന്തമായി ഒരേക്കർ സ്ഥലം
- നാല് കെട്ടിടങ്ങൾ
- കമ്പ്യൂട്ടർ ലാബ്
- സയൻസ് ലാബ്
- ഗണിത ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
- വിദ്യാരംഗം
- സയൻസ്