എം. എൽ. പി. എസ്. പാറളം

Schoolwiki സംരംഭത്തിൽ നിന്ന്
17:17, 6 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lakshmy Balachandran (സംവാദം | സംഭാവനകൾ) (.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം. എൽ. പി. എസ്. പാറളം
വിലാസം
അമ്മാടം

എം.എൽ.പി.എസ്.പാറളം അമ്മാടം.പി.ഒ.680563
,
അമ്മാടം പി.ഒ.
,
680563
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ8086864646
ഇമെയിൽparalamschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്22240 (സമേതം)
യുഡൈസ് കോഡ്32070401201
വിക്കിഡാറ്റQ64091700
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ05
ആകെ വിദ്യാർത്ഥികൾ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലക്ഷ്‌മി ബാലചന്ദ്രൻ
പി.ടി.എ. പ്രസിഡണ്ട്നീതു രജീഷ്
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ സന്ദീപ്
അവസാനം തിരുത്തിയത്
06-03-2024Lakshmy Balachandran


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശൂർ ജില്ലയിലെ, തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ ചേർപ്പ് ഉപജില്ലയിലെ ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് എം. എൽ. പി. എസ്. പാറളം.

ചരിത്രം

തൃശൂർ കോർപ്പറേഷനിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിൽ അതായത് പാലക്കലിൽ നിന്ന് തിരിഞ്ഞ് തെക്ക് പടിഞ്ഞാറായി പാറളം പഞ്ചായത്തിൽ പനഞ്ഞയം ദേശത്ത് പാർപ്പക്കടവ് ,മുള്ളക്കര ഗ്രാമങ്ങൾക്ക് നടുവിലാണു മഹാത്മാ ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1948 ൽ ആണ് സ്കൂൾ സ്ഥാപിതമയത്.സ്വതന്ത്ര്യം കിട്ടിയതിന് തൊട്ട് പിന്നലേ സ്ഥാപിച്ചത് കൊണ്ടാണ് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടേ പേര് സ്കൂളിനു നൽകിയത്. സർവ്വശ്രീ.കുഞ്ചുകൈമൾ ആയിരുന്നു സ്കൂളിൻ്റെ സ്ഥാപകനും മാനേജരും.ഇവിടുത്തെ പ്രധാനാധ്യാപകൻ ആയിരുന്ന രാധാകൃഷ്ണകൈമളുടെ ഭാര്യയായ ഭാർഗവി എഡോളമ്മയാണ് ഇപ്പോഴത്തെ മാനേജർ.

ഭൗതികസൗകര്യങ്ങൾ

. ചുറ്റുമതിലോടുകൂടിയ വിശാലമായ സ്കൂൾ ഗ്രൗണ്ട്.

4 ഡിവിഷനുകളിലെ വിദ്യാർത്ഥികൾക്കായി 4 ക്ലാസ്സ്‌ മുറികളുണ്ട്.

എൽ കെ ജി, യു കെ ജി ക്ലാസ്സ്‌ മുറികളുണ്ട്.

ഫാൻ ലൈറ്റ് സൗകര്യങ്ങളോടുകൂടിയ ക്ലാസ്സ്‌ മുറികൾ.

ഗ്യാസ് അടുപ്പ് ഉൾകൊള്ളുന്ന അടുക്കള.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേക ടോയ്‌ലെറ്റ് സൗകര്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്വിസ് പ്രോഗ്രാ൦സ്

ഹലോ ഇംഗ്ലീഷ്

ക്ലബ് പ്രവർത്തനങ്ങൾ

കലാകായിക പ്രവ൪ത്തിപരിചയ പരിശീലനങ്ങൾ

ആഘോഷങ്ങളും ദിനാചരണങ്ങളു൦

പ്രവേശനോത്സവ൦ മുതൽ  ഓരോ മാസത്തെയും പ്രധാന ദിനങ്ങൾ  നടത്തിപ്പോരുന്നു.

ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ് പോസ്റ്റർ, ചിത്രരചന, ക്വിസ്, ബോധവൽക്കരണ ക്ലാസ്, പതിപ്പ് നിർമ്മാണം എന്നിവയും നടത്തുന്നു.

മുൻ സാരഥികൾ

പ്രഥമ അധ്യാപകന്റെ /അധ്യാപികയുടെ പേര്

ശ്രീ.രാധാകൃഷ്ണ കൈമൾ.

ശ്രീ.അപ്പുക്കുട്ട കൈമൾ.

ശ്രീ.ഗോവിന്ദൻകുട്ടി.

ശ്രീ.പോൾ.

ശ്രീമതി.ശാന്ത.

ശ്രീ.എ.എ.ജോസഫ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ

2005-06,2006-07 അധ്യായന വർഷത്തിൽ കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.

വഴികാട്ടി

{{#multimaps:10.459622,76.194491 |zoom=18}}

"https://schoolwiki.in/index.php?title=എം._എൽ._പി._എസ്._പാറളം&oldid=2167476" എന്ന താളിൽനിന്ന് ശേഖരിച്ചത്