എ എൽ പി എസ് വെള്ളാനി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിലെ വെള്ളാനി എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ്, എ. എൽ. പി. സ്. വെള്ളാനി. നാട്ടുകാർക്കിടയിൽ ഈ വിദ്യാലയം അറിയപ്പെടുന്നത് ഗുരുഭവൻ സ്കൂൾ എന്നാണ്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ എൽ പി എസ് വെള്ളാനി | |
---|---|
വിലാസം | |
വെള്ളാനി വെള്ളാനി , വെള്ളാനി പി.ഒ. , 680701 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 01 - 1929 |
വിവരങ്ങൾ | |
ഫോൺ | 0480 2875555 |
ഇമെയിൽ | alpsvellany@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23313 (സമേതം) |
യുഡൈസ് കോഡ് | 32070700206 |
വിക്കിഡാറ്റ | Q64088527 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 75 |
പെൺകുട്ടികൾ | 69 |
ആകെ വിദ്യാർത്ഥികൾ | 144 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുഷമ പി ആർ |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി മനു |
അവസാനം തിരുത്തിയത് | |
06-03-2024 | 23313 |
ചരിത്രം
- സാമ്പത്തികമായും, ജാതിപരമായും വളരെ പിന്നോക്ക മേഖലയിൽ നിൽക്കുന്ന ആളുകളാണ് ഈ പ്രദേശത്ത് കൂടുതലായും ഉണ്ടായിരുന്നത്.വിദ്യാഭ്യാസത്തിന്റെ പ്രാധാന്യtത്തെക്കുറിച്ച് ഒട്ടും ബോധവാന്മാരല്ലാത്തവരായിരുന്നു ഈ പ്രദേശത്ത് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് അന്നത്തെ പ്രമുഖരായ തറവാട്ടുകാർ (കോരം കണ്ടത്ത്, പണിക്കവീട്ടിൽ ) ഒരു കുടിപ്പള്ളിക്കൂടം തുടങ്ങാൻ തീരുമാനിച്ചത്. ആദ്യമായി കുടിപ്പള്ളിക്കൂടം ആരംഭിച്ചത് (1902) ഈ രണ്ട് തറവാടിന്റെയും കയ്യാലയിലാണ്. ഈ തറവാട്ടിലെ തന്നെ വിദ്യാസമ്പന്നരായ മുതിർന്നവരായിരുന്നു വിദ്യ അഭ്യസിപ്പിച്ചിരുന്നത്. നിലത്ത് മണൽ വിരിച്ചാണ് ആ കാലത്ത് എഴുതാൻ പഠിപ്പിച്ചിരുന്നത്. കുട്ടികൾ ആശാൻ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്.ക്രമേണ വിദ്യാഭ്യാസം സമൂഹത്തിന്റെ ആവശ്യമാണ് എന്ന ഘട്ടത്തിലേക്ക് വന്നു തുടർന്ന് നാട്ടു പ്രമാണിയും വിദ്യാ സമ്പന്നനുമായിരുന്ന കിട്ടുമേനോന്റെ നേതൃത്വത്തിൽ ഇന്ന് കാണുന്ന സ്ഥലത്ത് വിദ്യാലയം സ്ഥാപിച്ചു.
ഭൗതികസൗകര്യങ്ങൾ
- 70 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.8 ക്ലാസ്സ് മുറികളും, ഒരു സ്മാർട്ട്ക്ലാസ്സ് റൂം ഉണ്ട്. കളിസ്ഥലവും വിദ്യാലയത്തിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ്സ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- നൃത്തം.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ചിറക്കൽ നന്തി വഴി ഇരിങ്ങാലക്കുട റൂട്ട്.
- സെന്റ് ആന്റണിസ് പള്ളിയുടെ അടുത്ത്.
{{#multimaps: 10.38493,76.17827 }}