ഡി. എ. എം. യു. പി. എസ്. എടക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഡി. എ. എം. യു. പി. എസ്. എടക്കോട് | |
---|---|
വിലാസം | |
ഇടയ്ക്കോട് ഡി. എ. എം. യു. പി. എസ്സ്, ഇടക്കോട്, കുറക്കട , കുറക്കട പി. ഒ പി.ഒ. , 695104 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 04 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 9946750664 |
ഇമെയിൽ | damupskurakkada@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42345 (സമേതം) |
യുഡൈസ് കോഡ് | 32140100210 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുദാക്കൽ പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 49 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പദ്മകുമാരി. ആർ |
പി.ടി.എ. പ്രസിഡണ്ട് | ബിജു |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ. L |
അവസാനം തിരുത്തിയത് | |
05-03-2024 | Sindhuthundu |
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ മുദാക്കൽ പഞ്ചായത്തിൽ ഇടക്കോടു എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു
ചരിത്രം
ചിറയിൻകീഴ് താലൂക്കിൽ മുദാക്കൽ പഞ്ചായത്തിൽ ഇടക്കോടു എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു .1962 ൽ നിലവിൽ വന്നു. മുൻ MLA ശ്രീ പി കുഞ്ഞൻ ആണ് ഈ സ്കൂളിന്റെ സ്.ജെ.ഗോപകുമാര് ഇപ്പോഴത്തെ മാനേജർ .ആദ്യ പ്രഥമഅധ്യാപകൻ ശ്രീ ഇ. സുബ്രമണ്യൻ അയ്യർ ആയിരുന്നു
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ ആവശ്യത്തിന് ഉണ്ട്. എല്ലാ മുറികളിലും ഫാൻ ഉണ്ട് . കമ്പ്യൂട്ടർ സൗകര്യം ഉണ്ട് .ശുചിമുറി, ജലസേചന സൗകര്യം എന്നിവ ഉണ്ട് . കുടിവെള്ള സൗകര്യം ഉണ്ട് . വിശാലമായ കളി സ്ഥലമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- എനർജി ക്ലബ്
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 32കി.മി. അകലം
- വർക്കല ജംഗ്‌ഷനിൽ നിന്ന് 22കി. മി. അകലം
- കൊല്ലം ജംഗ്‌ഷനിൽ നിന്ന് 42കി. മി.അകലം
- കിളിമാനൂരിൽ നിന്ന് 19 കി. മി. അകലം
{{#multimaps:8.687049,76.841572|zoom=18}}
വർഗ്ഗങ്ങൾ:
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42345
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ