എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
നമ്മുടെ സ്കൂൾ 1970 ൽ അപ്പർപ്രൈമറി സ്കൂളായി.അദ്ധ്യാപക രക്ഷകത്തൃ സംഘടന വിലപ്പെട്ട സേവനമാണ് നല്കികൊണ്ടിരിക്കുന്നത്.1979 ഒക്ടോബര് മാസത്തിൽ സ്കൂളിന്റെ രജതജൂബിലി അന്നത്തെ ഗവർണർ ശ്രീമതി ജ്യോതി വെങ്കിടചെലത്തിന്റെ അദ്ധ്യക്ഷതയിൽ സമുചിതമായി ആഘോഷിച്ചു.ഒരു വർഷം നീണ്ടുനിന്ന സ്കൂളിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം 26 സെപ്റ്റംബർ 2004 ൽ ആസ്‌ത്രേലിയയിലെ ശാരദ വേദാന്ത സൊസൈറ്റിയുടെ പ്രസിഡന്റ് പ്രവ്രാജിക അജയ പ്രാണമാതാജി നിർവഹിച്ചു.സുവർണജൂബിലി സമ്മേളനം ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും സുവർണജൂബിലി മന്ദിരോദ്‌ഘാടനം തിരുവനന്തപുരം നഗരസഭ മേയറും നിർവഹിച്ചു.വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം 13 / 06 / 14 ന് ആരാധ്യനായ കേരളം ഗവർണർ ശ്രീമതി ഷീലാദീക്ഷിത് നിർവഹിച്ചു എസ്.എസ്.ഡി. മാനേജിംഗ് കമ്മറ്റിയുടെ ഉത്സാഹം,അധ്യാപികമാരുടെ ആത്മാർത്ഥത രക്ഷകർത്താക്കളുടെ സഹകരണം സർവ്വോപരി ശ്രീ ശാരദാദേവിയുടെ അനുഗ്രഹം ഇവയത്രെ നമ്മുടെ വിദ്യാലയത്തിന്റെ അഭിവൃദ്ധിക്ക് മുഖ്യകാരണങ്ങൾ.
| എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട് | |
|---|---|
| വിലാസം | |
വഴുതയ്ക്കാട് ശാസ്തമംഗലം പി.ഒ. , 695010 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 14 - 06 - 1954 |
| വിവരങ്ങൾ | |
| ഫോൺ | 0471 2723374 |
| ഇമെയിൽ | sisuviharups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43253 (സമേതം) |
| യുഡൈസ് കോഡ് | 32141101106 |
| വിക്കിഡാറ്റ | Q64036027 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | തിരുവനന്തപുരം |
| താലൂക്ക് | തിരുവനന്തപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
| വാർഡ് | 29 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 155 |
| പെൺകുട്ടികൾ | 106 |
| ആകെ വിദ്യാർത്ഥികൾ | 261 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അമ്പിളി ബി നായർ |
| പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് പി കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | അജിത |
| അവസാനം തിരുത്തിയത് | |
| 05-03-2024 | PRIYA |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ശ്രീ ശാരദാദേവി ശതവത്സരാഘോഷ സ്മാരക ശിശുവിഹാർ 1954 ജൂൺ 14 ന് സമാരംഭിച്ചു.രണ്ടു ക്ലാസ്സുകളും ഒരു വാടകകെട്ടിടവും മാത്രമേ അന്നുണ്ടായിരുന്നുള്ളു. തിരുവനതപുരം മെഡിക്കൽ കോളേജിന്റെ അന്നത്തെ പ്രിൻസിപ്പൽ ഡോക്ടർ ഹോയറുടെ പത്‌നി മിസ്സിസ് സിഗ്നെഹൊയർ സംഭാവന ചെയ്‌ത 600 രൂപയായിരുന്നു ഏക മൂലധനം.ശ്രീമതി ജെ.ദക്ഷയാണി 'അമ്മ ഉപദേഷ്ടാവായി പതിനാലുപേരുള്ള കമ്മറ്റി പ്രവർത്തിച്ചു തുടങ്ങിയതിന്റെ ഫലമായി അടുത്ത കൊല്ലം കുറച്ചു കൂടി നല്ലൊരു വാടകകേട്ടിടത്തിലേക്കു സ്കൂൾ മാറ്റാൻ സാധിച്ചു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
- കമ്പ്യൂട്ടർ ലാബ്
- സ്കൂൾ ലൈബ്രറി
- സ്മാർട്ട് ക്ലാസ്സ്‌റൂം
- സ്പോർട്സ് റൂം
- സയൻസ് ലാബ്
- ഗണിത ലാബ്
- ഐ ഇ ഡി റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- സ്കൂൾ ഹൗസ് ഘടന
* നന്മ(പച്ച നിറം ) * കർമ്മ (ചുവപ്പ് നിറം ) * ദയ (നീല നിറം) * സ്നേഹ(മഞ്ഞ നിറം ) കുട്ടികളെ മുഴുവൻ നാല് ഹൗസുകളായി തിരിക്കുന്നു കല കായിക മത്സരങ്ങളിലെല്ലാം വ്യക്തിപരമായും,സംഘമായും ഹൗസ് അടിസ്ഥാനത്തിലാണ് പങ്കാളിത്തം.ഓരോ ഹൗസിനും അധ്യാപികമാരും തെരഞ്ഞെടുക്കപെട്ട കുട്ടികളും നേതൃത്വം കൊടുക്കും.
സ്കൂൾ മാനേജ്മെന്റ് (ശാരദസംഘം)
| സ്ഥാനം | പേര് |
|---|---|
| പ്രസിഡന്റ് | ശ്രീമതി ശാന്തകുമാരി കെ |
| വൈസ് പ്രസിഡന്റ് | ശ്രീമതി എസ്.ലളിതാംബികാമേനോൻ |
| സെക്രട്ടറി | ശ്രീമതി രമാദേവി |
| ശ്രീമതി കെ ശാന്തകുമാരി | |
| സ്കൂൾ മാനേജർ | ശ്രീമതി ജി ലതികാദേവി |
| ട്രഷറർ | ശ്രീമതി സി എസ് വിജയലക്ഷ്മി |
സ്കൂൾ സ്റ്റാഫ്
| പേര് | സ്ഥാനം |
|---|---|
| അമ്പിളി ബി നായർ | (ഹെഡ്മിസ്ട്രസ് ) |
| പ്രീത എസ് | |
| ബിന്ദു കെ വി | |
| ബിന്ദു പി | |
| കുമാരി ഇന്ദു സി ഒ | |
| റീന ആർ നായർ | |
| യമുന ബി | |
| മായ ജി എസ് | |
| നീന ആർ നായർ | ഹിന്ദി ടീച്ചർ |
| തുളസി ഐ എസ് | സംസ്‌കൃതം ടീച്ചർ |
| മീന എം നായർ | ഓഫീസ് അറ്റന്റന്റ് |
| പ്രശാന്തി | സ്പോർട്സ് |
| രശ്മി ആർ നായർ | |
| കവിത എസ് നായർ | |
| സിന്ധു എ ഐ | |
| രശ്മി എസ് | |
| പ്രവിത കുമാരി പി വി | |
| ദിജ ദിനേശൻ |
മുൻ സാരഥികൾ
പ്രശസ്‌തരായ പൂർവ്വവിദ്യാർത്ഥികൾ
| പേര് | ഉദ്യോഗപ്പേര് |
|---|---|
| നളിനി നെറ്റോ | ചീഫ് ഇലക്ടറൽ ഓഫീസർ |
| ഡോ.രാമൻകുട്ടി | മുൻ മുഖ്യമന്ത്രി അച്യുതമേനോന്റെ മകൻ,റിട്ട.ഡോക്ടർ മെഡിക്കൽകോളേജ് |
| ഡോ.മായ | റിട്ട.പ്രിൻസിപ്പൽ യൂണിവേഴ്‌സിറ്റികോളേജ് |
| കെ.എ ബീന | പ്രശസ്തയായ എഴുത്തുകാരി |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ശാസ്തമംഗലം വില്ലേജ് ഓഫീസിനു സമീപം
- ഉപഭോക്തൃ കോടതിക്ക്ത് എതിർവശത്തായി
- സുബ്രമണ്യം ഹാളിനു സമീപം ശിശുവിഹാർ റോഡിലൂടെ പോകാം
{{#multimaps:8.503882622459779, 76.9630748367931| zoom=12 }}