ഗവ ടി എസ് അടപ്പുപാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ ടി എസ് അടപ്പുപാറ | |
---|---|
| |
വിലാസം | |
ജി ടി എൽ പി എസ് അടപ്പുപാറ , പച്ച പി.ഒ. , 695562 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 12 - 06 - 1959 |
വിവരങ്ങൾ | |
ഫോൺ | 0471 2348274 |
ഇമെയിൽ | gtlpsadappupara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42602 (സമേതം) |
യുഡൈസ് കോഡ് | 32140800601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പാങ്ങോട് പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ട്രൈബൽ |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 111 |
ആകെ വിദ്യാർത്ഥികൾ | 17 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അഷറഫ് എം |
പി.ടി.എ. പ്രസിഡണ്ട് | ലയനശ്രീ എസ് എം |
എം.പി.ടി.എ. പ്രസിഡണ്ട് | രമണി ഭുവനചന്ദ്രൻ |
അവസാനം തിരുത്തിയത് | |
04-03-2024 | 42602 lps |
പാലോട് സബ്ജില്ലയിലെ പ്രധാന ട്രൈബൽ വിദ്യാലയമാണ് ഇത്.1959 ലാണ് സ്ഥാപിതം.
ചരിത്രം
പാലോട് സബ്ജില്ലയിലെ പ്രധാന ട്രൈബൽ വിദ്യാലയമാണ് ഇത്.1959 ലാണ് സ്ഥാപിതം.
ഭൗതികസൗകര്യങ്ങൾ
വനത്തിനകത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.പ്രധാനകെട്ടിടവും സ്റ്റോർ റൂമും കമ്പ്യൂട്ടർ ലാബും ഉണ്ട്.ഒരേക്കറിലായി സ്ഥിതിചെയ്യുന്ന ഔഷധസസ്യത്തോട്ടവുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യപ്രവർത്തനങ്ങളെ കൂടാതെ പരിസ്ഥിതിക്ലബ്,ഗാന്ധിദർശൻ ക്ലബ്,ഹെൽത്ത്ക്ലബ് എന്നിവയുടെ പ്രവർത്തനങ്ങളും നടന്നുവരുന്നു.
മാനേജ്മെന്റ്
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ,പാങ്ങോട് പഞ്ചായത്തിന്റെ കീഴിൽ പ്രവൃത്തിക്കുന്ന സർക്കാർ വിദ്യാലയം .സ്എംസി കാര്യക്ഷമമായി പ്രവർത്തിക്കുന്നു
മുൻ സാരഥികൾ
റജീന 2016 -2018
ബാഹുലേയൻ 2018 -2022 അഷറഫ് 2022 മുതൽ ഹെഡ്മാസ്റ്ററ്യി തുടരുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്കൂൾ നവീകരണപ്രവർത്തനങ്ങൾക്ക് മുന്നിട്ട് നിൽക്കുന്ന തങ്കപ്പൻനായർ ഈ സ്കൂളിലെ പൂർവവിദ്യാർത്ഥിയാണ്.പ്രശാന്തൻ കാണി IPS സ്കൂളിലെ പൂർവ വിദ്ദ്യാർഥിയാണ് .
മികവുകൾ
പാലോട് സബ്ജില്ല ശാസ്ത്ര മേളയിൽ 2022 2023 അധ്യയന വർഷത്തിൽ അഗര്ബത്തി നിർമാണത്തിൽ അധികൃഷ്ണ ഡി ആർ നു ഒന്നാംസമ്മാനം ലഭിച്ചു . പാലോട് സബ്ജില്ല കലോത്സവത്തിൽ 2023 2024 അധ്യയന വർഷത്തിൽ കഥാകഥനത്തിൽ എ ഗ്രേഡ് ലഭിച്ചു .
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (52 കിലോമീറ്റർ)
- കല്ലറ പാലോട് റൂട്ടിൽ അടപ്പുപാറ നിന്നും ഒരു കിലോമീറ്റർ മാറി വെള്ളയംദേശം റൂട്ടിൽ സ്ഥിതി ചെയ്യന്നു.
{{#multimaps:8.73858,77.01113|zoom=18}}
- Pages using infoboxes with thumbnail images
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42602
- 1959ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ