കെ.വി.യു.പി സ്കൂൾ വടക്കുംപുറം

12:31, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19372 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

 

മലപ്പുറം ജില്ലയില്ലെ എടയൂർ പഞ്ചായത്തിലെ 16-)o  വാർഡിൽ ആണ് ഇ വിദ്യാലയം  സ്ഥിതിചെയുനത് .സമൂഹത്തിനു വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1950 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്

.

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിലെ കുറ്റിപ്പുറം ഉപ ജില്ലയിലെ തിണ്ടലം പ്രദേശത്തെ സ്ഥിതി ചെയ്‌യുന്ന എയ്ഡഡ്  വിദ്യാലയം ആണ് കെ വി യു പി  വടക്കുമ്പ്രം 

കെ.വി.യു.പി സ്കൂൾ വടക്കുംപുറം
വിലാസം
തിണ്ടലം

കെ വി യു പി എസ് വടക്കുമ്പ്രം
,
വടക്കുമ്പ്രം പി.ഒ.
,
676552
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ8089830216
ഇമെയിൽkvupsvadakkumpuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്19372 (സമേതം)
യുഡൈസ് കോഡ്32050800202
വിക്കിഡാറ്റQ64566183
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടയൂർ,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ301
പെൺകുട്ടികൾ324
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജ്ഗോപാൽ കെ
പി.ടി.എ. പ്രസിഡണ്ട്നൗഷാദ്
എം.പി.ടി.എ. പ്രസിഡണ്ട്വിജിത പി പി
അവസാനം തിരുത്തിയത്
02-03-202419372


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മലപ്പുറം ജില്ലയില്ലെ എടയൂർ പഞ്ചായത്തിലെ 16-)o  വാർഡിൽ ആണ് ഇ വിദ്യാലയം  സ്ഥിതിചെയുനത് .സമൂഹത്തിനു വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1950 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്വിദ്യാഭ്യാസ മേഖലയിൽ തിണ്ടലം മാവണ്ടിയൂർ കുളം മംഗലം സി കെ പാറ പ്രദേശങ്ങളിലെ ആളുകൾക്ക് അക്ഷരാഭ്യാസത്തിനായി ആശ്രയിക്കാവുന്ന ഏക വിദ്യാലയമാണ് തിണ്ടലത്ത് സ്ഥിതിചെയ്യുന്ന കെ വി യുപിഎസ് വടക്കുംപുറം .1950 ൽകിഴക്കേ കളത്തിലെകളപ്പുരയിലാണ് കെ വി യുപിയുടെ ആദ്യ കാലഘട്ടത്തിലെക്ലാസുകൾ പ്രവർത്തിച്ചിരുന്നത് ബാലൻ നായർ മാഷ് സത്യ ടീച്ചർ കൃഷ്ണവാരിയർ എന്നിവർ ആദ്യകാലത്തെ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിരുന്നു തുടർന്ന് എഴുത്തച്ഛൻ മാഷുടെ നേതൃത്വത്തിൽ ദേവകി ടീച്ചർ കമല ടീച്ചർ രാഘവൻ മാഷ് സേതുമാഷ് എന്നിവർ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽകർമ്മനിരതരായിരുന്നു.തിണ്ടലം അങ്ങാടിയോട് ചേർന്ന് പാടവക്കത്തായി ഓല  മേഞ്ഞ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുകയും  പിന്നീട് പടിപടിയായി വിദ്യാലയം വികസിക്കുകയും ചെയ്തു ആദ്യകാലങ്ങളിൽ വിദ്യാലയത്തിലെ പ്യൂനായി പ്രവർത്തിച്ചിരുന്നത് കെ പി നാരായണനാണ് തുടർന്ന് ഭാസ്കരൻ നായർ പി പ്രമോദ് എന്നിവർ പ്രവർത്തിച്ചിരുന്നുദീർഘകാലം ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചിരുന്ന നമ്പീശൻ മാസ്റ്റർ 1983ലാണ് സർവീസ് നിന്നും വിരമിക്കുന്നത് പിന്നീട് നേതൃത്വംകാർത്യാനി ടീച്ചർ ഏറ്റെടുത്തു ശേഷം വർഗീസ് മാസ്റ്റർ സുരേഷ് ബാബു മാസ്റ്റർ ചന്ദ്രൻ മാസ്റ്റർ എന്നിവർ ഹെഡ്മാസ്റ്റർമാരായി പ്രവർത്തിച്ചിരുന്നു . നിരവധി ശിഷ്യഗണങ്ങളാൽ സമ്പന്നമാണ് കെ പി യു പിനിരവധി ശിഷ്യഗണങ്ങളാൽ സമ്പന്നമാണ് കെവിയുപി സ്ക്കൂൾ വേണു വടക്കുംപുറം  വിശ്വനാഥൻ നായർ എന്നിവർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങി  വ്യത്യസ്ത മേഖലകളിൽ പ്രഗൽഭരായിപ്രവർത്തിക്കുന്നവരാണ്  ' ലഹരി ബോധവൽക്കരണ പ്രവർത്തനങ്ങളിൽ വ്യാപൃതനായ ഗണേശ് ബാബു .സിബിഐയിൽ പ്രവർത്തിക്കുന്ന നിപുൺ ശങ്കർഎന്നിവർ  വിദ്യാലയത്തിന്റെ അഭിമാനമാണ്.കൂടുതൽ വായിക്കു

ഭൗതികസൗകര്യങ്ങൾ

തിണ്ടലം ഗ്രാമത്തിൻറെഹൃദയഭാഗത്ത് ഏകദേശം ഒന്നരെക്ക്രയിൽ പരന്നുകിടക്കുന്ന കെ വി യു പി സ്കൂൾ വിദ്യാർത്ഥികൾക്ക് സൌഹര്ധപരമായ അന്തരിക്ഷമാണ്സ്ഷ്ടിക്കുന്നത്.35 ക്ലാസ് മുറികളും,തുറന്നസ്റ്റേജ്,സ്റ്റേജ് ഓടുകുടിയ ഹാൾ ,ലൈബ്രറി ,സയൻസ് ലാബ്‌ ,കമ്പ്യൂട്ടർലാബ്‌ ,പാചകപ്പുര .തുടങ്ങിവിവിധ സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ട് .

                               ഒന്ന് മുതൽ നാല്‌ വരെയുള്ള ക്ലാസ്മുറികൾ ടൈൽ വിരിച്ചതും ,ചുമരുകൾ ചിത്രങ്ങളാൽ അലങ്കരിച്ചതും.ഫർണിച്ചറുകൾ ,ഫാൻ എന്നി സൗകര്യങ്ങൾഒരുക്കിയതുമാണ് .യു പി ക്ലാസുകളും ആവശ്യമായ ഫർണിച്ചറുകളോട്കൂടിയതും ശിശുസൗഹാര്ധപരവും ശുചിത്വപൂർണവുമാണ് 

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ കുട്ടികളുടെകലാകായിക ശാസ്ത്ര പ്രവർത്തിപരിചയ അഭിരുചികൾ വളർത്തുന്നതിനുവേണ്ടി കലാ കായിക ശാസ്ത്ര പ്രവർത്തിപരിചയമേളകൾ ശില്പശാലകൾ,സഹവാസക്യാബുകൾ ,ത്രോബോൾ മത്സരങ്ങൾ ,ഫൂട്ബോൽ മേളകൾ ,ഫീൽഡ് ട്രീപ്പുകൾ എന്നിവ സ്കൂൾ തലത്തിൽ നിരന്തരമായി നടത്തിവരുന്നു .സബ്‌ജില്ലാതല കലാകായിക ശാസ്ത്രപ്രവർത്തിപരിചയമേളകളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുക്കുകയും നേട്ടങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു

പ്രധാന കാൽവെപ്പ്:

ചിത്രശാല

മുൻസാരഥികൾ 

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps:10.945319,76.104813|zoom=18}}