ഗവ.എൽ പി ജി എസ് മറ്റക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കൊഴുവനാൽ ഉപജില്ലയിലെ അകലക്കുന്നം പഞ്ചായത്തിലെ മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന എറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്ന്.
ഗവ.എൽ പി ജി എസ് മറ്റക്കര | |
---|---|
വിലാസം | |
മറ്റക്കര കരിമ്പാനി പി.ഒ. , 686564 , കോട്ടയം ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 0481 2547311 |
ഇമെയിൽ | glpgsmattakara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31303 (സമേതം) |
യുഡൈസ് കോഡ് | 32100800104 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | കൊഴുവനാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | അകലക്കുന്നം പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 28 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദീപാമോൾ പി എം |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജ ദിലീപ് |
എം.പി.ടി.എ. പ്രസിഡണ്ട് | അനു അനീഷ് |
അവസാനം തിരുത്തിയത് | |
29-02-2024 | Gifty |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .
ചരിത്രം
മറ്റക്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയം .1911 ൽ സ്ഥാപിതമായ ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് .
ഭൗതികസൗകര്യങ്ങൾ
ഓട് മേഞ്ഞ പഴയ കെട്ടിടങ്ങളാണ് ഭൂരിഭാഗവും .30 ഏക്കർ സ്ഥലം സ്വന്തമായുണ്ട്.ഓഫീസ് 4 ,3 ,2 എന്നീ ക്ലാസുകൾ ഉൾപ്പെടുന്ന ഒരു കെട്ടിടവും പ്രീപ്രൈമറി 1 എന്നീ ക്ലാസുകൾ ഉൾപ്പെടുന്ന മറ്റൊരു കെട്ടിടവും ഉണ്ട്.പ്രീപ്രൈമറി മുതൽ 4 വരെ 5 ക്ലാസ്സ്മുറികൾ .കുട്ടികൾക്ക് കളിക്കുവാനായി പാർക്ക്,കളിസ്ഥലം .ഭക്ഷണം കഴിക്കുവാനായി പ്രേത്യേക ഉച്ചഭക്ഷണശാല .3 ലാപ്ടോപ് ,1 കമ്പ്യൂട്ടർ ,2 പ്രൊജക്ടർ ,2 പ്രിന്റർ എന്നിവ സ്കൂളിന് സ്വന്തമായുണ്ട്.ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേക ടോയ്ലറ്റുകൾ .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- കമ്പ്യൂട്ടർ പരിശീലനം
- പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്കായി പ്രേത്യേകം ക്ലാസുകൾ
- സൂംബ പരിശീലനം
- ഉല്ലാസഗണിതം
- മലയാളത്തിളക്കം
- LSS പരിശീലനം
- ജൈവ വൈവിധ്യ ഉദ്യാനം
- ഹലോ ഇംഗ്ലീഷ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
അയർക്കുന്നം പൂവത്തിളപ്പ് റൂട്ടിൽ അയർക്കുന്നത്തുനിന്നും 6.4 കി. മീ ദൂരം.
മറ്റക്കര ടോംസ് കോളേജിന് സമീപം.
{{#multimaps: 9.643792 ,76.647958| width=800px | zoom=16 }}
- അപൂർണ്ണ ലേഖനങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31303
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ