ഗവ.എൽ പി ജി എസ് കിടങ്ങൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ കിടങ്ങൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ഗവ.എൽ പി ജി എസ് കിടങ്ങൂർ | |
---|---|
വിലാസം | |
കിടങ്ങൂർ കിടങ്ങൂർ സൗത്ത് പി.ഒ. , 686583 , 31403 ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഇമെയിൽ | glpgs2011@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31403 (സമേതം) |
യുഡൈസ് കോഡ് | 32100300602 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31403 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കിടങ്ങൂർ |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജിജി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ആരതി രാജേഷ് |
അവസാനം തിരുത്തിയത് | |
29-02-2024 | 31403-hm |
ചരിത്രം
കിടങ്ങൂർ എം പി ജി സ്കൂളും 8 സെന്റ് സ്ഥലവും കിടങ്ങൂർ മുറിയൻ വേലിൽ നാരായണനും തെല്ലിപ്പുഴ കേശവൻ നീലകണ്ഠനും കൂടി 500 രൂപ പറ്റിക്കൊണ്ട് വിട്ടുകൊടുത്തിട്ടുള്ളതും സർക്കാർ പൊതുവിലയായ 240 രൂപ കൊടുത്തുകൊണ്ട് 19 സെന്റ് സ്ഥലവും കൂടിയുള്ള 27 സെന്റ് സ്ഥലത്താണ് ഗവണ്മെന്റ് സ്കൂൾ ആരംഭിച്ചത്.തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
അടച്ചുറപ്പുള്ള കെട്ടിടം,
ടൈൽസ് പതിപ്പിച്ച തറ,
ചുറ്റുമതിൽ,
കിണർ .കൂടുതൽ വായിക്കുക ...
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ :പാഠ്യ -പാഠ്യതര പ്രവർത്തനങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞു . 2023-2024 അക്കാദമിക വർഷത്തെ സബ്ജില്ലാതല ശാസ്ത്ര ,ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര ,പ്രവർത്തി പരിചയ മേളകളിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു .അതുപോലെ തന്നെ സർഗ്ഗം 2023 കലാമേളയിലും ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങളും ഉയർന്ന ഗ്രേഡുകളും കരസ്ഥമാക്കുകയും ചെയ്തു .കലാമേളയിൽ 41 പോയിന്റ് നേടാൻ സ്കൂളിന് കഴിഞ്ഞു .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.670824,76.610498| width=800px | zoom=16 }}