എൽ. എം. എസ് യു. പി. എസ് ഉറിയാക്കോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എൽ. എം. എസ് യു. പി. എസ് ഉറിയാക്കോട് | |
|---|---|
| വിലാസം | |
ഉറിയാക്കോട് പി.ഒ. , 695543 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1917 |
| വിവരങ്ങൾ | |
| ഇമെയിൽ | lmsup367@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44367 (സമേതം) |
| യുഡൈസ് കോഡ് | 32140400607 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | കാട്ടാക്കട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | അരുവിക്കര |
| താലൂക്ക് | കാട്ടാക്കട |
| ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പൂവച്ചൽ പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അജിത കുമാരി ഡി. വി |
| പി.ടി.എ. പ്രസിഡണ്ട് | പഞ്ചമി |
| എം.പി.ടി.എ. പ്രസിഡണ്ട് | സബീന |
| അവസാനം തിരുത്തിയത് | |
| 26-02-2024 | Adlin Nishitha |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തിരുവനന്തപുരംജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കാട്ടാക്കട ഉപജില്ലയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.നെമ്മങ്ങാട് താലൂക്കിൽ പൂറിച്ചൽ പഞ്ചാഞ്ഞിൽ പെരുജളം വില്ലേജിൽ മാപ്പിക്കാട് വാർഡിൽ സ്ഥിതി ചെയ്യുന്നു. കരിച്ചൽ, കരിക്കോണം, വിരാലി, തിരുപുറം डीले ली 1910 m30 1915m ഉറിയാക്കോട് കുടിയേറി പാർത്തവരിൽ വിദ്യാസമ്പന്നരായ ചില ഉടുംബങ്ങളും ഉണ്ടായിരുന്നു. അവരിൽ (ധാതി- ലായിരുന്ന വിരായിയിൽ നിന്നും വന്ന ദയാഹന്നാൻ സാർ ഉറിയാക്കോട് നിവാസികൾ ആരാധിച്ചു പോന പള്ളിയിൽ എട്ട് കുട്ടിക്കള ഉൾക്കൊള്ളിച്ചു കൊണ്ട് കുടിപള്ളിക്കുട- ത്തിന്റെ രീതിയിൽ പഠനം ആരംഭിച്ചു. അതിൻ്റെ ശേശഷം 1917-ൽ സർക്കാരിൻ്റെ അംൾ കാരത്തോട്ട മൂടി ഒന്നാം മാന് ആരംഭിച്ചു. ശ്രീ. അരുമനായം പ്രധാന അധ്യാപനെ സി. എൻ. ഐ പള്ളിയിൽ ക്ലാസുകൾ നടത്തി. 1922 ൽ യു. പി സ്കൂളായി അപ്‌ഗ്രേഡ് ചെയ്തു. (പ്രതിഭദരൻമാരായ പലരും ഇവിടെ (പ്രഥമാധ്യാപ കനായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ധാരാളം ഗര്ഭരെ ഈ സ്ക്‌കൂൾ സംഭാവന ചെയ്‌തിട്ടുണ്ട്. അവരി ചിലർ ഈ സ്കൂളിൽ പ്രഥമാധ്യാപനായ ശ്രീ. ജെ. ജോൺസൻ (പിൽക്കാലത്ത് പാറശാല A CO) - അദ്ധ്യം പഠനായ (ശീ. ഡെന്നിസൺ, ഏറ്റവും നല്ല അധ്യാപനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ശ്രീ. വിഞ്ചനാഥന് (മി നിട തൻ ഡയറങ്ങർ ആയിരുന്നു ) . NCERT gടെ മുൻ ഡയറക്ടർ ആയിരുന്ന ശ്രീ. ഇ - വത്സല കുമാർ. ഇവരെല്ലാം ഈ സസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിക- உ.
உவேல் உற விதைவில் 5, 6, 7 லறி ക്ലാസുള്ളാണ് പ്രവർത്തിച്ചു വരുന്നൽ. നമ്മുടെ അയൽ സ്‌കൂളുകളായ ഗവ എൽ.പി.എസ് എസ് മുളയറ, ട്രൈബൽ എൽ. പി.എസ് ചെറുകോട്, ഗവ. എൽ. പി. എസ് പെരിഞ്ഞാറ- മൂപ എന്നീ സ്‌കൂളുള്ളിൽ നാലാം ക്ലാസ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികളാണ് തുടർ വിദ്യാഭ്യാസത്തിനായി ഇവിടെ ചേരുന്നത്. പ്രവർത്തനമാരംഭിച്ച് 105 വർഷം പിന്നിട്ടുമ്പോൾ ഉറിയാക്കോടിന്റെ വൈജ്ഞാനിക മേഖലയിൽ ഒരുറ്റ നിറസാന്നിധ്യമായി മാറാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. പരിമിതികൾക്കിടയില്ലം അറിയിൻ്റെ വെളിച്ചം പകർന്നു നൽകി ഒരു കെടാവിളക്കായി മുന്നോട്ട് പോകുന്നു...-
ഭൗതികസൗകര്യങ്ങൾ
മാനേജ്‌മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- കാട്ടാക്കട നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
{{#multimaps:8.54775,77.06419|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44367
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കാട്ടാക്കട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ