കെ. എം. എൽ. പി. എസ്. കടലാശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ. എം. എൽ. പി. എസ്. കടലാശ്ശേരി | |
---|---|
വിലാസം | |
കടലാശ്ശേരി വല്ലച്ചിറ പി.ഒ. , 680562 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഇമെയിൽ | kmlpskadalassery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22213 (സമേതം) |
യുഡൈസ് കോഡ് | 32070401702 |
വിക്കിഡാറ്റ | Q64090617 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | തൃശ്ശൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വസന്ത.കെ |
പി.ടി.എ. പ്രസിഡണ്ട് | പ്രിയ മിത്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ രതീഷ് |
അവസാനം തിരുത്തിയത് | |
22-02-2024 | Subhashthrissur |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശൂർ താലൂക്കിൽ , ഊരകത്തു നിന്നും 2 km കിഴക്കുമാറി പഴയകാലത്ത് കടലായിൽ ചേരി എന്നും ഇപ്പോൾ കടലാശ്ശേരി എന്നും അറിയപ്പെടുന്ന സ്ഥലത്ത് ഒരു കുന്നിന്പ്രധേസത്ത് ആയി കടലാശ്ശേരി മലയാളം സ്കൂൾ എന്നറിയപ്പെടുന്ന KMLP സ്കൂൾ സ്ഥിതി ചെയ്യുന്നു. പുഴകളാലും , വയലുകൾ ആളും ചുറ്റപെട്ട ഇ പ്രദേശം മഴക്കാലത് പുഴനിറഞ്ഞോഴുകിയും, വയലുകളിൽ വെള്ളം നിറഞ്ഞും ഉള്ള പഴയ കാലഘട്ടത്തിൽ ചുറ്റുമുള്ള അയൽപ്രദേശങ്ങളിൽ നിന്നും ഈ പ്രദേശം ഒറ്റപ്പെട്ട അവസ്ഥയായിരുന്നു. തന്മൂല൦ ഈ പ്രദേശത്തെ പിന്ച്ചുകുട്ടികൾക്ക് മറ്റു സ്കളുകളിൽ പോയി വിദ്യാഭ്യാസം നടത്തുന്നതിന് ബുദ്ധിമുട്ടായിരുന്നു. ഇതിനു പരിഹാരമായാണ് ഈ സ്കൂൾ സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ പ്രദേശത്തെ പ്രമുഘാ വ്യക്തികളായ കൊറ്റിക്കൾ കൊച്ചുകുട്ടൻ , വേരയിൽ രാമൻ നായർ എന്നിവരുടെ നേതൃത്വത്തിൽ ഈ പ്രദേശത്തെ കുട്ടികളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ശ്രമിച്ചു. പട്ടം താണുപിള്ളയുടെ ഗവണ്മെന്റ് ഈ സ്കൂളിനു അനുവാദം നൽകുകയും ചെയ്തു.തുടർന്ന് കുറുപ്പത്ത് വീട്ടുകാരുടെ കയ്യിൽ നിന്നും ഏകദേശം 80 cent സ്ഥലം സ്കൂളിനായി തീരു വാങ്ങി. പതിനൊന്നു ദിവസo കൊണ്ട് ഓടു മേഞ്ഞ കെട്ടിടം നിർമിച്ച് 1954 ജൂൺ 7 നു സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.430227,76.235939 |zoom=18}}
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22213
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ