ഗവൺമെന്റ് യു പി എസ്സ് വേളൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വേളൂർ എന്ന സ്ഥലത്ത കല്ലുപുരക്കൽസ്കൂൾ എന്ന് അറിയപ്പെടുന്ന സർക്കാർ വിദ്യാലയമാണ്ഗ വൺമെന്റ് യു പിഎസ് വേളൂർ
| ഗവൺമെന്റ് യു പി എസ്സ് വേളൂർ | |
|---|---|
| വിലാസം | |
വേളൂർ കോട്ടയം വെസ്റ്റ് പി.ഒ. , 686003 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1906 |
| വിവരങ്ങൾ | |
| ഫോൺ | 9495707353 |
| ഇമെയിൽ | gupsveloor2012@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33450 (സമേതം) |
| യുഡൈസ് കോഡ് | 32100600105 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കോട്ടയം ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കോട്ടയം |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | Pallam |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 46 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുമ. എൻ. ഡി |
| എം.പി.ടി.എ. പ്രസിഡണ്ട് | Sreeja K S |
| അവസാനം തിരുത്തിയത് | |
| 19-02-2024 | Gupsveloor |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്1906ൽ ആണ്.അര നൂറ്റാണ്ടിൽ ഏറെയായി അക്ഷരനാടിന്റെ പുണ്യമായ് നിലകൊള്ളുന്ന കല്ലുപുരക്കൽ സ്കൂൾ എന്നറിയപ്പെടുന്ന ഗവണ്മെന്റ് യു. പി. സ്കൂൾ വേളൂർ. തലമുറകൾക്ക് വിദ്യയുടെ വെളിച്ചം പകർന്നു നൽകി കാലാതീതമായി വേളൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി പരിലസിക്കുന്നു. കുട്ടികളുടെ സമഗ്രവികാസവും നാടിന്റെ സർവതോന്മുഖമായ പുരോഗതിയും ലക്ഷ്യമാക്കിയാണ് പ്രവർത്തിക്കുന്നത്. കോട്ടയം മുനിസിപ്പാലിറ്റി 46ആം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കല്ലുപുരക്കൽ കുടുംബാംഗമായ സ്വകാര്യ വ്യക്തി സർക്കാരിന് വിട്ടുനൽകിയ സ്ഥലത്തു 1906ൽ എൽ. പി. സ്കൂൾ ആയാണ് പ്രവർത്തനം തുടങ്ങിയത്.1 മുതൽ 5 വരെ ക്ലാസുകൾ ആണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.1960 കളിൽ ആണ് അപ്ഗ്രേഡ് ചെയ്തത്.1.81 ഏക്കറിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്.തുടർന്ന് വായിക്കൂക
ഭൗതികസൗകര്യങ്ങൾ
കളിസ്ഥലം,സ്മാർട്ട് ക്ലാസ്സ് റൂം, ടോയിലറ്റ് , ആധുനിക രീതിയിലുള്ള അടുക്കള, ഭക്ഷണ ശാല, cwsn ടോയിലറ്റ് , ജൈവ വൈവിധ്യ പാർക്ക്, ലാപ്ടോപ്പുകൾ,എൽ. സി. ഡി പ്രോജക്ടറുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി -:കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു. എല്ലാ വെള്ളിയാഴ്ചയും വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു
- ക്ലബ്ബ് പ്രവർത്തനങ്ങൾ. - ശാസ്ത്രരംഗം, സാമൂഹ്യശാസ്ത്ര ക്ലബ്, പരിസ്ഥിതി ക്ലബ് എന്നിവ പ്രവർത്തിച്ചു വരുന്നു
വഴികാട്ടി
- കോട്ടയം പട്ടണത്തിൽ നിന്നും 4 കി. മീ അകലെ മാണിക്കുന്നം കവലയിൽ നിന്നും 1 കി. മീ തെക്കോട്ടു മാറി മാറി കല്ലുപുരക്കൽ ജംഗ്ഷനിൽ സ്ഥിതി
ചെയ്യുന്നു.
{{#multimaps:9.579129, 76.498913 | width=800px | zoom=18 }}