ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് പായംമ്പാടം

Schoolwiki സംരംഭത്തിൽ നിന്ന്
11:10, 16 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48436 (സംവാദം | സംഭാവനകൾ) (ആമുഖം ചേർത്തു)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് പായംമ്പാടം
ജി.എൽ.പി.എസ് പായമ്പാടം
വിലാസം
പായമ്പാടം

POOKKOTTUMPADAM പി.ഒ.
,
679332
,
മലപ്പുറം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04931 262040
ഇമെയിൽpayampadamglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്48436 (സമേതം)
യുഡൈസ് കോഡ്32050400807
വിക്കിഡാറ്റQ64567412
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംഅമരമ്പലം പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ110
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആൻസി സിറിൾ
പി.ടി.എ. പ്രസിഡണ്ട്നാസർ
എം.പി.ടി.എ. പ്രസിഡണ്ട്സ്നേഹ
അവസാനം തിരുത്തിയത്
16-02-202448436


പ്രോജക്ടുകൾ




ആമുഖംമലപ്പുറം ജില്ലയിലെ നിലമ്പൂർ സബ്ജില്ലയിൽ പൂക്കോട്ടുംപാ‍ടം ടൗണിനടുത്ത് പായമ്പാടം എന്ന സ്ഥലത്താണ് ജി.എൽ.പി.എസ് പായമ്പാടം സ്ഥിതി ചെയ്യുന്നത്. 160 ഓളം കുട്ടികൾ പഠിക്കുന്ന പ്രൈമറി സർക്കാർ വിദ്യാലയമാണിത്. നിലമ്പൂർ-കാളികാവ് റോഡിൽ പായമ്പാടം എന്ന സ്ഥലത്ത് ബസിറങ്ങി സ്കൂളിലെത്താം.

കൂടുതൽ വായിക്കുക




ഞങ്ങളുടെ പ്രത്യേകതകൾ

  • ശിശുസൗഹൃദ വിദ്യാലയം
  • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
  • പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനം
  • സ്മാർട്ട് ക്ലാസ് റൂമുകൾ
  • പോഷകസമൃദ്ധമായ ഭക്ഷണം
  • സൗജന്യ യൂണിഫോം
  • വിശാലമായ ഭക്ഷണശാല*
  • മികച്ച വിദ്യാർഥികൾക്ക് എൻഡോവ്മെന്റുകൾ*
  • ലൈബ്രറി സൗകര്യം*
  • അമ്മ വായനക്ക് പ്രോത്സാഹനം
  • കമ്പ്യൂട്ടർ ലാബ്
  • കലാപഠനം
  • ചിൽഡ്രൻസ് പാർക്ക്
  • തൈക്കോണ്ടോ പരിശീലനം



സ്റ്റാഫ്

വിദ്യാർത്ഥികൾ

പി.ടി.എ കമ്മിറ്റി

എം.ടി.എ കമ്മിറ്റി




വഴികാട്ടി

മലപ്പുറം ജില്ലയിലെ നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 8 കിലോമീറ്റർ അകലെ നിലമ്പൂർ- കാളികാവ് റോഡിൽ പായമ്പാടം എന്ന് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പൂക്കോട്ടുംപാടം ടൗണിൽനിന്നും 500 മീറ്റർ ദൂരം. നിലമ്പൂരിൽ നിന്നും കാളികാവ് ബസ് കയറി സ്കൂളിന് മുന്നിൽ ഇറങ്ങാം.


{{#multimaps:11.24144,76.30527|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പായംമ്പാടം&oldid=2098161" എന്ന താളിൽനിന്ന് ശേഖരിച്ചത്