സി എം എസ് എൽ പി എസ് കുന്നിക്കാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ കുന്നിക്കാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
| സി എം എസ് എൽ പി എസ് കുന്നിക്കാട് | |
|---|---|
| വിലാസം | |
കുന്നിക്കാട് നെടുമണ്ണി പി.ഒ. , 686542 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1905 |
| വിവരങ്ങൾ | |
| ഫോൺ | 0481 2416038 |
| ഇമെയിൽ | cmslps1905@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32419 (സമേതം) |
| യുഡൈസ് കോഡ് | 32100500502 |
| വിക്കിഡാറ്റ | Q110287704 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കറുകച്ചാൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
| താലൂക്ക് | ചങ്ങനാശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 9 |
| പെൺകുട്ടികൾ | 6 |
| ആകെ വിദ്യാർത്ഥികൾ | 15 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മിരിയം എം ജോസ് |
| പി.ടി.എ. പ്രസിഡണ്ട് | അജി ജേക്കബ് |
| എം.പി.ടി.എ. പ്രസിഡണ്ട് | രജനി സന്തോഷ് |
| അവസാനം തിരുത്തിയത് | |
| 15-02-2024 | 32419HM |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഉള്ളടക്കം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1905 ലാണ് സിഎംഎസ് മിഷിനറി മാർ ഈ സ്കൂൾ സ്ഥാപിച്ചത് .ഗ്രാമങ്ങളിൽ ജാതിമത ഭേദമെന്യേ
എല്ലാവർക്കും സാർവത്രിക വിദ്യഭ്യാസം എന്ന ലക്ഷ്യം .117 വർഷം പിന്നിട്ടു .സാധരണക്കാരായ മുഴുവൻ വിദ്യാർത്ഥി കളും സ്കൂൾ പ്രയോജന പ്പെടുന്നു .ടൈൽ പാകി മനോഹരമായ ക്ലാസ്സ്മുറികൾ. ഇളംകാറ്റും
പച്ചപ്പും നിറഞ്ഞ അന്തരീക്ഷം. ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.514252, 76.663165| width=500px | zoom=16 }}
കോട്ടയത്ത് നിന്ന് കറുകച്ചാൽ നെടുംകുന്നം റോഡിൽ നെടുംകുന്നത്തിനും കോവേലിക്കും ഇടയിൽ വലത്തോട്ട് രണ്ട് കിലോമീറ്റർ ദൂരം.