എൽ.എം.എസ്.എൽ.പി.എസ് ഭൂതൻകോട്

Schoolwiki സംരംഭത്തിൽ നിന്ന്
11:41, 7 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohan.ss (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നെയ്യാറ്റിൻകര താലൂക്കിൽ കാഞ്ഞിരംകുളത്തിനും നെല്ലിമൂടിനും ഇടക്ക് വെൺകുളം എന്ന സ്ഥലത്ത് ദക്ഷിണകേരള മഹാഇടവകയുടെ കീഴിലുള്ള കഴിവൂർ സി എസ് ഐ പള്ളിയിൽ 1905 -ൽ എൽ എം എസ് എൽ പി എസ് ഭൂതoകോട് പ്രവർത്തനം ആരംഭിച്ചു.

എൽ.എം.എസ്.എൽ.പി.എസ് ഭൂതൻകോട്
വിലാസം
നെല്ലിമൂട്

എൽ എം എസ് എൽ പി എസ് ഭൂതൻകോട് വെൺകുളം
,
നെല്ലിമൂട് പി.ഒ.
,
695524
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഇമെയിൽ44429lmslpsbhoothamcode@gmail.com
കോഡുകൾ
സ്കൂൾ കോഡ്44429 (സമേതം)
യുഡൈസ് കോഡ്32140700201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകാഞ്ഞിരംകുളം പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിനി ഡെന്നിസൺ എസ്
പി.ടി.എ. പ്രസിഡണ്ട്ബൈജു എൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷെ‍‍‍‍‍ർളി വി പി
അവസാനം തിരുത്തിയത്
07-02-2024Mohan.ss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

⭐️എല്ലാ ക്ലാസ്സിലും ലൈബ്രറി ഉണ്ട്

⭐️കുട്ടികളുടെ പാർക്ക്‌

⭐️സ്മാർട്ട്‌ ക്ലാസ്സ്റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

LMS corporate management. LMS Schools. LMS COMPOUND.Thiruvanathapuram.

മുൻ സാരഥികൾ

ഹെഡ്‌മിസ്ട്രസസ്

1. സുഗത പി എസ് (2017-2019)

2. ജോതി കുമാരി എം എസ് (2019-2021)

പ്രശംസ

വഴികാട്ടി

തിരുവനന്തപുരത്തു നിന്നും കാഞ്ഞിരംകുളത്തേക്ക് വരുമ്പോൾ വെൺകുളം ജംഗ്ഷനിൽ (നെല്ലിമൂട് കോൺവന്റ് സ്കൂൾ കഴിഞ്ഞ്)നിന്നും ഇടത്തോട്ടുള്ള റോഡിൽ വലതു വശത്തു രണ്ടു വീട് കഴിഞ്ഞ് (സി എസ് ഐ കഴിവൂർ ചർച്ചിന് പുറകിൽ )സ്കൂൾ സ്ഥിതി ചെയ്യുന്നു.{{#multimaps:8.37397292205015, 77.04905799456327| zoom=12 }}