സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം സൗത്ത് വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ വരുന്ന പ്രൈമറി സ്കൂൾ ആണ് ഗവണ്മെന്റ് യു പി എസ് ബീമാപള്ളി. 1940-ൽ സ്ഥാപിതമായ ഈ വിദ്യാലയം തീരപ്രദേശത്തെ വിദ്യാഭ്യാസ മുന്നോക്ക അവസ്ഥയ്ക്ക് നിസ്തുല പങ്കുവഹിക്കുന്നു

ഗവ. യു പി എസ് ബീമാപ്പള്ളി
ഗവ .യു പി എസ് ബീമാപള്ളി
വിലാസം
ബീമാപള്ളി

ഗവ. യു. പി. എസ്. ബീമാപള്ളി , ബീമാപള്ളി
,
വള്ളക്കടവ് പി.ഒ.
,
695008
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1940
വിവരങ്ങൾ
ഫോൺ0471 2507123
ഇമെയിൽupsbeemapally@gmail.com
കോഡുകൾ
സ്കൂൾ കോഡ്43240 (സമേതം)
യുഡൈസ് കോഡ്32141103217
വിക്കിഡാറ്റQ64036197
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്77
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ389
പെൺകുട്ടികൾ308
അദ്ധ്യാപകർ26
ഹയർസെക്കന്ററി
ആൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസരിത L
പി.ടി.എ. പ്രസിഡണ്ട്മക്ബൂൽ അഹമ്മദ്‌
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
05-02-202443240


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കേരളത്തിൻ്റെ തെക്കേ അറ്റത്ത് കടലിനോടു ചേർന്ന് കിടക്കുന്ന സുന്ദരമായ ഭൂമിയാണ് ബീമാപള്ളി . കേരളത്തിൻ്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തു നിന്നും 8 കിലോമീറ്റർ അകലെയാണ് ബീമാപള്ളി  സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രാധാന്യമുള്ള ഒരു സ്ഥലം കൂടിയാണിത്. അതുകൊണ്ടുതന്നെ കേരളത്തിൻ്റെ നാനാഭാഗത്തുനിന്നും തീർത്ഥാടകരും സഞ്ചാരികളും ഇവിടെ എത്താറുണ്ട്.   കൂടുതലറിയാം   

ഭൗതികസൗകര്യങ്ങൾ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി  നമ്മുടെ സ്കൂളിൻ്റെ ഭൗതിക  സാഹചര്യങ്ങളിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്.  ഒരു ഓലപ്പുരയിൽ നിന്നും ഇന്ന് കാണുന്ന നിലയിലേക്ക് എല്ലാവിധ സൗകര്യങ്ങളോടും കൂടി ഇന്ന് ഈ സ്കൂൾ തല ഉയർത്തി നിൽക്കുന്നു.

-സെക്യൂരിറ്റി റൂം

-ചുറ്റുമതിൽ

-കളിസ്ഥലം

-നവീകരിച്ച ക്ലാസ്സ് മുറികൾ

-സ്കൂൾ ലൈബ്രറി

-ക്ലാസ് ലൈബ്രറി

-പ്രീപ്രൈമറി

-പാർക്ക്

-സ്കൂൾ ബസ്

-ജൈവവൈവിധ്യ - ഉദ്യാനം

-ഓഫീസ്

-സ്റ്റാഫ് റൂം ( ജെൻസ് ലേഡീസ് )

-സയൻസ് ലാബ്

-ഗണിത ലാബ്

-സ്മാർട്ട് ക്ലാസ് റൂം

-അടുക്കള

-സ്റ്റോർ റൂം

-ഫിൽറ്റർ ചെയ്ത് കുടിവെള്ളം

-പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

അധ്യാപകർ

-സരിത എൽ ( എച്ച്  എം)

-സുഗന്ധി വികെ  

-ജ്യോതി പി കെ

-മീന ആർ              

-സച്ചു എസ് വി

- രമ്യ -ആർ എൽ

- നിഷ വൈ

- മോനിഷ ആർ എസ്

- സബിത കേ

- ഹംന എം

- റാഷിദ എസ്

- അശ്വതി ജേ കേ

- റംല എ വി

-ധന്യ ശങ്കർ ആർ

-ആർച്ച പി റ്റി

-ആശാലത പി ആർ

-രമ്യ എസ് ആനന്ദ്‌

-ധന്യ യു ജി

-സിബിന  എസ്

-സൗമ്യ ഡി

-ഷിജി കെ ബി

-മുജീബ് റഹ്മാൻ എ എച്

-റംല എ വി

-വീണ എസ് ബി

-അജികുമാർ  ഇ

-പ്രീതമോൾ എൽ


അനധ്യാപകർ

-സൗമ്യ ബി യു ( ഒ എ )

- ജയകുമാർ. ആർ ( പി ടി സി എം )

മുൻ സാരഥികൾ

നമ്മുടെ സ്കൂളിനെ കൈപിടിച്ചുയർത്തിയ മുൻ സാരഥികൾ

-ശ്രീമതി ജമീല ബീവി

-ശ്രീ ഗോപാലകൃഷ്ണൻ   നായർ

- ശ്രീ അബ്ദുൽ റഷീദ്

- ശ്രീമതി സുൽത്താന ബീഗം

- ശ്രീമതി ഉഷ വി

- ശ്രീമതി അംബിക കുമാരി അമ്മ

- ശ്രീമതി കെ കെ പുഷ്പവല്ലി

- ശ്രീ എ വി ജഗൻ

- ശ്രീമതി എം സെലിൻ

- ശ്രീമതി എസ് ജി കൃഷ്ണാ ദേവി

ക്രമനമ്പർ പേര്
1 ശ്രീമതി ജമീല ബീവി
2 ശ്രീ ഗോപാലകൃഷ്ണൻ   നായർ
3 ശ്രീ അബ്ദുൽ റഷീദ്
4 ശ്രീമതി സുൽത്താന ബീഗം
5 ശ്രീമതി ഉഷ വി
6 ശ്രീമതി അംബിക കുമാരി അമ്മ
7 ശ്രീമതി കെ കെ പുഷ്പവല്ലി
8 ശ്രീ എ വി ജഗൻ
9 ശ്രീമതി എം സെലിൻ
10 ശ്രീമതി എസ് ജി കൃഷ്ണാ ദേവി

പ്രശംസ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബീമാപള്ളി ദർഗ ഷരീഫിനു സമീപം
  • മുട്ടത്തറ സീവേജ് പ്ലാന്റിന് തെക്ക് -കിഴക്ക് വശത്ത്


{{#multimaps:8.45418,76.93630| zoom=18}}


"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_ബീമാപ്പള്ളി&oldid=2082716" എന്ന താളിൽനിന്ന് ശേഖരിച്ചത്