{

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ എൽ പി എസ് കാഞ്ഞിരംപാറ
വിലാസം
കാഞ്ഞിരംപാറ പി.ഒ.
,
695563
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1952
കോഡുകൾ
സ്കൂൾ കോഡ്42607 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങമ്മല പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ8
അദ്ധ്യാപകർ3
അവസാനം തിരുത്തിയത്
27-01-2024Sathish.ss


പ്രോജക്ടുകൾ




ചരിത്രം

913 ൽ കാഞ്ഞിരംപാറ അയ്യപ്പൻപിള്ളയുടെ കളിയിലിൽ ഒരു കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഒരു വിദ്യാലയമാണ് ഗവ.എൽ.പി.എസ് കാഞ്ഞിരംപാറ.ചിന്നനാശാനായിരൂന്നു അധ്യാപകൻ.ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത്കുന്നൻകുഴി കുുഞ്ഞൻകുറുപ്പ് മാനേജരായി സ്കൂൾ പ്രവർത്തിച്ചു തുടങ്ങി.അന്നത്തെ പ്രഥമാധ്യാപകൻ ചെല്ലപ്പൻ പിള്ളയായിരൂന്നൂ. 1936 ൽ അദ്ദേഹം സ്കൂൾ വിറ്റു.പൗരപ്രമുഖനായിരുന്ന ശേഖരപിള്ളയുടെ ഭാര്യ ഭാരതിയമ്മയായിരുന്നു മാനേജർ.ഒന്നു മുതൽ മൂന്നു ക്ളാസുകളായിരുന്നു ആദ്യ കാലത്ത് ഉണ്ടായിരുന്നത്.കേരളത്തിലുടനീളം പ്രൈമറി വിദ്യാലയങ്ങൾ സറണ്ടർ ചെയ്തപ്പോൾ ഒരു രൂപ പ്രതിഫലം പറ്റിക്കൊണ്ട് മാനേജർ സ്കൂൾ സർക്കാരിന് വിട്ടു കൊടുത്തു.അപ്പോ ഹെഡ്മാസ്റ്റർ ശിവരാമപിള്ളയായിരുന്നു.ആദ്യ വിദ്യാർത്ഥി കുന്നംകുഴി രാമകൃഷ്ണപിള്ളയായിരുന്നു. }}

"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_കാഞ്ഞിരംപാറ&oldid=2077123" എന്ന താളിൽനിന്ന് ശേഖരിച്ചത്