സെന്റ് എഫ്രേംസ് യു പി എസ് കവീക്കുന്ന്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് എഫ്രേംസ് യു പി എസ് കവീക്കുന്ന് | |
---|---|
വിലാസം | |
കവീക്കുന്ന് സെന്റ്. എഫ്രേംസ് യു. പി. എസ്. കവീക്കുന്ന്
കിഴതടിയൂർ പി.ഒ , കിഴതടിയൂർ പി.ഒ. , 686 574 , കോട്ടയം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഇമെയിൽ | st.ephremupskaveekunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31536 (സമേതം) |
യുഡൈസ് കോഡ് | 32101000211 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പാല മുൻസിപ്പാലിറ്റി |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 5 |
പെൺകുട്ടികൾ | 4 |
ആകെ വിദ്യാർത്ഥികൾ | 9 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സെലീന കെ. എ |
പി.ടി.എ. പ്രസിഡണ്ട് | ടിൻറു ടോണി |
എം.പി.ടി.എ. പ്രസിഡണ്ട് | സോണിയ ബിനോയ് |
അവസാനം തിരുത്തിയത് | |
27-01-2024 | Schoolwikihelpdesk |
പാല പട്ടണത്തിൻ്റെ ഉച്ചിയിൽ കവീക്കുന്നിന് തിലകക്കുറിയായി, നാടിനു പൊൻപ്രഭ വിതറി , നിലകൊള്ളുന്ന സുന്ദര വിദ്യാലയമാണ് സെൻറ് എഫ്രേംസ് യു. പി.സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1924 മാർച്ചുമാസം 2 - തീയതിയിലെ പൊതുയോഗ തീരുമാനപ്രകാരമാണ് ചീരാങ്കുഴി പുരയിടത്തിൽ പ്രൈമറി സ്കൂൾ പള്ളിപുരയിടത്തിലേക്കു മാറ്റി പണിയിച്ചത്.
ഭൗതികസൗകര്യങ്ങൾ
•കുടിവെള്ള സൗകര്യം •കളിസ്ഥലം •കമ്പ്യൂട്ടർ •അടുക്കള
സ്കൂളിൽ കുട്ടികൾക്കായി ഇരുനില കെട്ടിടവും വിശാലമായ ഓഡിറ്റോറിയവും നല്ല വൃത്തിയുള്ള അടുക്കളയും ടോയ്‌ലറ്റും ശുദ്ധജലവും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട് .കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി വിസ്തൃതമായ മൈതാനം സ്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പഠനത്തിനു പുറമേ കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ആവശ്യമായ സർഗാത്മക പ്രവർത്തനങ്ങളും വിവിധ ക്ലബുകളും ഈ സ്കൂളിൽ നടത്തിവരുന്നു.
മുൻ സാരഥികൾ
പേര് | കാലയളവ് |
---|---|
ജോയി കൊച്ചെതോണിൽ | 2002 - 2011 |
ഗ്രേസമ്മ ജോർജ് | 2012 - 2015 |
ലീലാമ്മ C. J | 2015 - 2019 |
ഏലീയാമ്മ C. T | 2019 - 2020 |
സാലിക്കുട്ടി ഇമ്മാനുവൽ | 2020 - 2021 |
നേട്ടങ്ങൾ
♦സ്‌പോക്കൺ ഇംഗ്ലീഷ് കോച്ചിങ് ♦കമ്പ്യൂട്ടർ പരിശീലനം ♦കലാകായിക പരിശീലനം ♦പ്രവർത്തി പരിചയ പരിശീലനം ♦അക്ഷരങ്ങൾ ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനം. ♦അടിസ്ഥാനഗണിതം ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ
വഴികാട്ടി
{{#multimaps:9.72238,76.698517|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31536
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ