സെന്റ് എഫ്രേംസ് യു പി എസ് കവീക്കുന്ന്/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

യു.പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വേണ്ടി 65 ഇഞ്ചിന്റെ വലിയ സ്ക്രീനോടുകൂടിയ സ്മാർട്ട് ക്ലാസ് സജ്ജീകരിച്ചിട്ടുണ്ട്. വിൻഡോസും,ആൻഡ്രോയിഡും,  ഉബണ്ടുവും  സ സ്മാർട്ട് ക്ലാസിൽ ലഭ്യമാണ്.

ചിത്രശാല