സെന്റ് എഫ്രേംസ് യു പി എസ് കവീക്കുന്ന്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

കിഴക്കേക്കര ബഹു.യൗസേഫ് അച്ചൻ ആയിരുന്നു വികാരി. സർക്കാരിൽ നിന്നും അനുവാദം വാങ്ങി പിന്നീട് ചീരാൻകുഴിയിൽ തൊമ്മൻ കുര്യനിൽ നിന്നും മാനേജ്മെൻറ് പള്ളിയിലേക്ക് എഴുതി വാങ്ങി. 1968 ജൂണിൽ സെൻറ്‌ എഫ്രേം എൽ.പി.സ്കൂൾ ആയി ഉയർത്തപ്പെട്ടു.