ജി. എച്ച്. എസ്. എസ്. ഉദുമ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഉദുമ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ ഉദുമ. നാലാംവാതുക്കല് സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
ജി. എച്ച്. എസ്. എസ്. ഉദുമ | |
---|---|
വിലാസം | |
ബേക്കൽ , ബേക്കൽ പി.ഒ. , 671318 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 01 - 08 - 1925 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസറഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | ഹൊസദുർഗ്ഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉദുമ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | ഹയർസെക്കണ്ടറി |
മാദ്ധ്യമം | മലയാളം, കന്നഡ |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അഷ്റഫ് |
പ്രധാന അദ്ധ്യാപിക | സതീശൻ പി |
അവസാനം തിരുത്തിയത് | |
19-01-2024 | 12013 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1964 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്..സ്കൂളായി. 1968-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.1999 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ലിറ്റിൽ കൈറ്റ്സ്/
- എൻ എസ് എസ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ് ക്രോസ്
മാനേജ് മെൻറ്
ഗവൺമെൻറ് സ്ഥാപനം
മുൻ സാരഥികൾ
സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ
സൗമിനി എ൯ എം
മറിയാമ്മ വ൪ഗീസ്സ്
ഭാസ്കര൯ പി വി
ശ്രീകൃഷ്ണകയർത്തായ
വിജയൻ കേളാമ്പത്ത്
രവീന്ദ്രൻ കാവിലെ വളപ്പിൽ
അസ്മ അരോമ്പത്ത്
ജനാർദ്ദനൻ ടി
വിജയകുമാർ എം കെ
മധുസൂദനൻ ടി വി
വിജയകുമാർ എം കെ1964 - 83 |
ലഭ്യമല്ല |
1983 - 87 | |
1987 - 88 | |
1989 - 90 | |
1990 - 92 | |
1992-01 | |
2001 - 02 | |
2002- 04 | |
2004- 05 |
സൗമിനി.എ൯ എം |
2005 - 06 |
മറിയാമ്മ വ൪ഗീസ്സ് |
2006 - 07 |
ഭാസ്കര൯ പി വി |
2008- 12 |
ശ്രീകൃഷ്ണകയർത്തായ |
2012-13 | വിജയൻ കേളാമ്പത്ത് |
2013-14 |
രവീന്ദ്രൻ കാവിലെ വളപ്പിൽ |
2014-15 |
അസ്മ അരോമ്പത്ത് |
2015-16 |
ജനാർദ്ദനൻ ടി |
2016 മുതൽ | വിജയകുമാർ എം കെ |
2018 മുതൽ | മധുസൂദനൻ ടി വി |
2023 മുതൽ |
} |