ജി. എച്ച്. എസ്. എസ്. ഉദുമ

Schoolwiki സംരംഭത്തിൽ നിന്ന്
13:59, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12013 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി. എച്ച്. എസ്. എസ്. ഉദുമ
വിലാസം
ബേക്കൽ
,
ബേക്കൽ പി.ഒ.
,
671318
,
കാസറഗോഡ് ജില്ല
സ്ഥാപിതം01 - 08 - 1925
വിവരങ്ങൾ
ഇമെയിൽ12007bekal@gmsil.com
കോഡുകൾ
സ്കൂൾ കോഡ്12007 (സമേതം)
എച്ച് എസ് എസ് കോഡ്14068
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസറഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹൊസദുർഗ്ഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംഉദുമ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലംഹയർസെക്കണ്ടറി
മാദ്ധ്യമംമലയാളം, കന്നഡ
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുരളി. എം.കെ
പ്രധാന അദ്ധ്യാപികതങ്കമണി. പി
അവസാനം തിരുത്തിയത്
19-01-202412013
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഉദുമ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ ഉദുമ. നാലാംവാതുക്കല് സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1964 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്..സ്കൂളായി. 1968-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.1999 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.കൂടുതൽ വായി‍‍ക്കുക‍‍

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായി‍‍ക്കുക‍‍

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ് മെൻറ്

ഗവൺമെൻറ് സ്ഥാപനം

മുൻ സാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ

സൗമിനി എ൯ എം

മറിയാമ്മ വ൪ഗീസ്സ്

ഭാസ്കര൯ പി വി

ശ്രീകൃഷ്ണകയർത്തായ

വിജയൻ കേളാമ്പത്ത്

രവീന്ദ്രൻ കാവിലെ വളപ്പിൽ

അസ്മ അരോമ്പത്ത്

ജനാർദ്ദനൻ ടി

വിജയകുമാർ എം കെ

മധുസൂദനൻ ടി വി

വിജയകുമാർ എം കെ
1964 - 83

ലഭ്യമല്ല

1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05

സൗമിനി.എ൯ എം

2005 - 06

മറിയാമ്മ വ൪ഗീസ്സ്

2006 - 07

ഭാസ്കര൯ പി വി

2008- 12

ശ്രീകൃഷ്ണകയർത്തായ

2012-13 വിജയൻ കേളാമ്പത്ത്
2013-14

രവീന്ദ്രൻ കാവിലെ വളപ്പിൽ

2014-15

അസ്മ അരോമ്പത്ത്

2015-16

ജനാർദ്ദനൻ ടി

2016 മുതൽ വിജയകുമാർ എം കെ
2018 മുതൽ മധുസൂദനൻ ടി വി

2023 മുതൽ

"https://schoolwiki.in/index.php?title=ജി._എച്ച്._എസ്._എസ്._ഉദുമ&oldid=2058865" എന്ന താളിൽനിന്ന് ശേഖരിച്ചത്