ഗവ എൽ പി എസ് മുതുവിള
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ എൽ പി എസ് മുതുവിള | |
---|---|
| |
വിലാസം | |
മുതുവിള ജി.എൽ.പി.എസ് മുതുവിള , മുതുവിള പി.ഒ. , 695610 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1948 |
വിവരങ്ങൾ | |
ഫോൺ | 04722 821975 |
ഇമെയിൽ | glpsmuthuvila@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42616 (സമേതം) |
യുഡൈസ് കോഡ് | 32140800405 |
വിക്കിഡാറ്റ | Q64036869 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കല്ലറ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 53 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മായാദേവി |
പി.ടി.എ. പ്രസിഡണ്ട് | രതീഷ് |
അവസാനം തിരുത്തിയത് | |
25-12-2023 | AJNARS |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ കല്ലറ പഞ്ചായത്തിൽ മുതുവിള എന്ന സ്ഥലത്തെ ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് എൽ.പി.എസ് മുതുവിള
ചരിത്രം
സ്വാതന്ത്ര്യ സമര ചരിത്ര താളുകളിൽ ഇടം നേടിയ കല്ലറ പഞ്ചായത്തിലെ മുതുവിള പ്രദേശത്ത് ഓലമേഞ്ഞ കെട്ടിടത്തിൽ കുടിപള്ളികൂടം ആയി 1948 സ്കൂൾ സ്ഥാപിച്ചു.
ഭൗതികസൗകര്യങ്ങൾ
പതിറ്റാണ്ടുകൾ പഴക്കമുള്ള ഓടിട്ട കെട്ടിടത്തിൽ ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു. ഓഫീസും പ്രീപ്രൈമറി ബിൽഡിങ് കോൺക്രീറ്റ് കെട്ടിടങ്ങളാണ്.പ്രീപ്രൈമറി കെട്ടിടത്തിനു മുകളിലായി ഊട്ടുപുര സ്ഥിതിചെയ്യുന്നു.ക്ലാസ് മുറികളിൽ ഫാനും ആവശ്യത്തിന് ഫർണിച്ചറുകളും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
ഗാന്ധി ദർശൻ ക്ലബ്ബ്,എനർജി ക്ലബ്,ഇംഗ്ലീഷ് ക്ലബ്ബ് , അക്ഷര പുലരി,വിദ്യാരംഗം
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
എൽ.എസ് .എസ് പരീക്ഷയിലും കലോത്സവ പ്രവർത്തിപരിചയ മേളകളിലും മികച്ച വിജയം
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.
- മുതുവിള പരപ്പിൽ റോഡിൽ മുതുവിള ജംഗ്ഷനിൽ നിന്ന് 100 മീറ്റർ മാറി റോഡിൻറെ ഇടതുവശത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു
{{#multimaps:8.71557,76.96876|zoom=18}}
- Pages using infoboxes with thumbnail images
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42616
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ