സെൻറ്. സെബാസ്റ്റ്യൻസ് സി. എൽ. പി. എസ് നെല്ലിക്കുന്ന്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെൻറ്. സെബാസ്റ്റ്യൻസ് സി. എൽ. പി. എസ് നെല്ലിക്കുന്ന് | |
---|---|
വിലാസം | |
നെല്ലിക്കുന്ന് ഈസ്റ്റ് ഫോർട്ട് തൃശൂർ പി.ഒ. , 680005 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 0487 2445927 |
ഇമെയിൽ | stsebastianclps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22416 (സമേതം) |
യുഡൈസ് കോഡ് | 37021801102 |
വിക്കിഡാറ്റ | Q64088321 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 135 |
പെൺകുട്ടികൾ | 236 |
ആകെ വിദ്യാർത്ഥികൾ | 371 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജോജി ഫ്രാൻസീസ്.സി |
പി.ടി.എ. പ്രസിഡണ്ട് | ജിയോ എ .വി |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ സഞ്ജയ്കുമാർ |
അവസാനം തിരുത്തിയത് | |
29-11-2023 | 22416 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സാംസാകാരിക ആദ്ധ്യാത്മിക മണ്ഡലങ്ങളിൽ വിളങ്ങി വിരാചിക്കുന്ന തൃശ്ശൂർ പട്ടണത്തിൻറെ ഏറ്റവും സമീപ പ്രദേശമാണ് നെല്ലിക്കുന്ന് ഗ്രാമം. ഇന്ന് ഈ പ്രദേശം പട്ടണത്തൻറേതായ എല്ലാവിധ പുരോഗതിക്കും സാക്ഷ്യം വഹി ച്ചുകൊണ്ട് തിളങ്ങി വിളങ്ങി നിൽക്കുന്നു.
നടത്തറ വില്ലേജിലെ നെല്ലിക്കുന്ന് ദേശത്ത് വി. സെബസ്ത്യാനോസിൻറെ പള്ളിയിലെ വികാരി അച്ചനായിരുന്ന ബഹു. ജോസഫ് കിഴക്കും തല അച്ചനവർകൾ പള്ളിയോടനുബന്ധിച്ചുണ്ടായിരുന്ന പാരിഷ് ഹാളിൽ ഇവി ടുത്തെ പരിസരത്തുള്ള ചെറിയ കുട്ടികൾക്കായി അറിവിൻറെ അക്ഷരങ്ങൾ ചൊല്ലികൊടുക്കാൻ ഒരു മോഡൽ സ്കൂൾ ആരംഭിച്ചു. നിരന്തര പരിശ്രമത്തിൻറെ ഫലമായി മോഡൽ സ്കൂളിൽ ഒന്നും, രണ്ടും, ക്ലാസുകൾ എയ്ഡഡായി അനുവദി ച്ചു കിട്ടി. 1960 ജൂലായ് 5 നാണ് ഈ ഉത്തരവ് ലഭിച്ചത്. ഇതിൻറെ ശിലാസ്ഥാപന കർമ്മമാകട്ടെ 05/07/1961 ൽ വികാരിയച്ചൻ തന്നെ നിർവ്വഹിച്ചു.
രണ്ടു വർഷങ്ങൾക്കു ശേഷം 1962 മെയ് 17 -ാം തീയതി എൽ പി സ്കൂൾ ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. സ്ഥലത്തിൻറെ പരിമിതിമൂലം 1962 ജൂൺ 6-ാം തീയതി ഒരു പുതിയ കെട്ടിടം പണിതീർക്കുകയും, 1962 ഓഗസ്റ്റ് 15 ന് കേരള ട്രാൻസ്പോർട്ട് ലേബർ മിനിസ്റ്റർ ശ്രീ. കെ. ടി. അച്ചുതൻ പുതിയ സ്കൂളിൻറെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു. സ്കൂൾ കെട്ടിടത്തിനോടനുബന്ധിച്ച് പുതിയ കെട്ടിടം 1965 മെയ് 25 ന് പണിതീർത്തു. തുടർന്ന് 1966 മാർച്ച് 3 ന് ഇത് ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1972 മുതൽ വിദ്യാഭ്യാസ ഡയറക്ടറുടെ കൽപനയനുസരിച്ച സ്കൂളിലെ എൽ പി സെക്ഷൻ ഹൈസ്കൂളിൻ നിന്നും സെൻറ് സെബാസ്റ്റ്യൻ എൽ. പി. സ്കൂൾ എന്ന പേരിൽ വേർതിരിച്ചു. 188 വിദ്യാർത്ഥികളുമായി സ്കൂൾ അതിൻറെ ജൈത്രയാത്ര ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറി 13, ആൺകുട്ടികളുടെ ടോയ്‌ലറ്റ് 10, പെൺകുട്ടികളുടെ ടോയ്‌ലറ്റ് 25, സുരക്ഷിതവും ആവശ്യാനുസരണവും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം, ശുദ്ധീകരിച്ച വെള്ളം, ചുറ്റുമതിൽ, കളിസ്ഥലം, കളിയുപകരണങ്ങൾ, അടുക്കള, വൈദ്യുദീകരണം, മാലിന്യനിർമാർജന സൗകര്യം, ലൈബ്രറി പുസ്തകങ്ങൾ, ഐ. സി. ടി. സൗകര്യം, കമ്പ്യൂട്ടർലാബ്, ക്ലാസ് മുറികളിൽ ടെലിവിഷൻ, ഓരോ ക്ലാസിനും ലാപ്ടോപ്, ജൈവ വൈവിധ്യ ഉദ്യാനം, ശലഭോദ്യാനം, സ്മാർട്ട് ക്ലാസ്സ്‌റൂം ലാപ്ടോപ്, പ്രൊജക്ടർ.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബുൾ ബുൾ
- സ്പോർട്സ് ക്ലബ്
- ആരോഗ്യ സംഘടന
- ഡാൻസ് പരിശീലനം
- സംഗീത പരിശീലനം
- ഡ്രോയിങ് പരിശീലനം
- സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലനം
- കമ്പ്യൂട്ടർ പരിശീലനം
- ലൈബ്രറി
- പ്രവൃത്തി പരിചയമേള
- കൗൺസിലിങ്ങ്
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | സി. ലെയോൺഷ്യ | 1972-1977 |
2 | സി. ബെനിസി | 1984-1986 |
3 | സി. ഗാർസിയ | 1986 |
4 | സി. ഹയസിന്ത് | 1986-1991 |
5 | സി. ബാസില | 1991-1996 |
6 | സി. കൊച്ചുറാണി | 1996-2001 |
7 | സി. എത്സ മേരി | 2001-2004 |
8 | സി. സജീവ | 2004-2010 |
9 | സി. നൈസി ചെറിയാൻ | 2010-2019 |
10 | സി. ജിയ ഫ്രാൻസി | 2019- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
- 2012 - 2013 തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ ശാസ്ത്രഗണിത പ്രവൃത്തി പരിചയമേളയിൽ അഗ്രിഗേറ്റ് സെക്കൻറ്.
- 2013 - 2014 തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ അഗ്രിഗേറ്റ് സെക്കൻറ്.
- 2014 - 2015 തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ അഗ്രിഗേറ്റ് ഫസ്റ്റ് ട്രോഫി കരസ്ഥമാക്കി.
- 2015 - 2016 തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ അഗ്രിഗേറ്റ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
- 2016 - 2017 തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ അഗ്രിഗേറ്റ് സെക്കൻറ്.
- 2017 - 2018 തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ അഗ്രിഗേറ്റ് ഫസ്റ്റ് ട്രോഫി കരസ്ഥമാക്കി.
- 2017 - 2018 ജില്ലാ ശാസ്ത്ര മേളയിൽ അഗ്രിഗേറ്റ് സെക്കൻറ്.
- 2018 - 2019 എൽ എസ് എസ് സ്കോളർഷിപ്പ് നേട്ടം രണ്ട് കുട്ടികൾക്ക്
- 2019 - 2020 തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ കലാ മേളയിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കി.
- 2019 - 2020 തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ഗണിത മേളയിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
- 2022-2023 തൃശ്ശൂർ ഈസ്റ്റ് ഉപജില്ല ശാസ്ത്ര മേളയിൽ അഗ്രിഗേറ്റ് മൂന്നാം സ്ഥാനം കരസ്ഥമാക്കി
- 2023 -2024 തൃശൂർ ഈസ്റ്റ് ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി
- 2023 -2024 തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ഗണിത മേളയിൽ സാമൂഹ്യ ശാസ്ത്ര മേളയിൽ അഗ്രിഗേറ്റ് മൂന്നാം സ്ഥാനം കരസ്ഥമാക്കി
- 2023 -2024 തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ഗണിത മേളയിൽ ഗണിതത്തിൽഅഗ്രിഗേറ്റ് മൂന്നാം സ്ഥാനം കരസ്ഥമാക്കി
വഴികാട്ടി
{{#multimaps: 10.516134,76.238443 |zoom=18}}
- തൃശ്ശൂർ - നടത്തറ റൂട്ടിൽ
- നെല്ലിക്കുന്ന് സെൻറ് സെബാസ്റ്റ്യൻസ് ദേവാലയത്തിനു എതിർവശം
- സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്നു.
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22416
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ