ഉള്ളടക്കത്തിലേക്ക് പോവുക

വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
41068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41068
യൂണിറ്റ് നമ്പർLK/2018/41068
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ലീഡർആൻ റിയ
ഡെപ്യൂട്ടി ലീഡർനേഹ ഷംനാദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിസ്റ്റർ രാക്കിനി ജോസ്ഫിൻ എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിമ്മി ജോൺ
അവസാനം തിരുത്തിയത്
24-11-202341068 Rackini Josphine


ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്

ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ 2021-24

സ്കൂൾ തല ക്യാമ്പ്

സ്കൂൾതല ക്യാമ്പിൽ നിന്ന് അസൈമെന്റ് മികച്ച രീതിയിൽ ചെയ്ത, പ്രോഗ്രാമിന്നിന്ന് നാല് കുട്ടികളും നാലു കുട്ടികളും ആണ് ഉപജില്ലാ ക്യാമ്പ് തിരഞ്ഞെടുക്കപ്പെട്ടത് അതിൽ പ്രോഗ്രാമിന് വിഭാഗത്തിൽ
1.അഫ്സന
2.ഖദീജ നിസാമുദ്ദീൻ
3.ശിവഗംഗ
4.എയിൻ അൻവർ
ആനിമേഷൻ വിഭാഗത്തിൽ
1.അലോണ സിബു
2.ദേവദർശനി
3.ഫാത്തിമ എസ്
4.സിയോണ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു

ഉപജില്ലാ ക്യാമ്പ്

സ്കൂൾ തല നിന്നും ക്യാമ്പിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ, ഉപജില്ലാ ക്യാമ്പിൽ എട്ടു കുട്ടികൾ പങ്കടുത്തു .എട്ടു കുട്ടികളിൽ നിന്നും രണ്ടു കുട്ടികൾ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1.ദേവദർശനെ ആനിമേഷൻ
2.ഖദീജ നിസാമുദ്ദീൻ പ്രോഗ്രാമിൽ
എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടു. ശേഷം ജില്ലാ ക്യാമ്പിൽനിന്ന് ദേവദർശനി ആനിമേഷൻ വിഭാഗത്തിൽ സംസ്ഥാന തല ക്യാമ്പിൽ തിരഞ്ഞെടുക്കപ്പെട്ടു

ജില്ലാ തല ക്യാമ്പ്

ഉപജില്ലാ തല ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടു കുട്ടികൾ,ജില്ലാ ക്യാമ്പിൽ പങ്കടുത്തു..ശേഷം ജില്ലാ ക്യാമ്പിൽ നിന്ന് ഒരു കുട്ടി ദേവദർശനി ആനിമേഷൻ വിഭാഗത്തിൽ സംസ്ഥാന തല ക്യാമ്പിൽ തിരഞ്ഞെടുക്കപ്പെട്ടു.

ലിറ്റൽ കൈറ്റ്സ് സംസ്ഥാന തല ക്യാമ്പ് മെയ് 2023

ജില്ലാ തല ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു കുട്ടി ,സംസ്ഥാന തല ക്യാമ്പിൽ പങ്കടുത്തു.

ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ലിറ്റൽ കൈറ്റ്സ് കേഡറ്റ് ദേവദർശിനി അനിമേഷൻ സംസ്ഥാന തല ക്യാമ്പിൽ പങ്കെടുത്തു മെയ് 2023








ഒരു കൈ താങ്ങു

വിമലഹൃദയ സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ക്ലാസ്സിൽ നിന്നും ഐ സി ടി യിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് സിൽ അംഗങ്ങളായ കുട്ടികൾ, പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ സാങ്കേതിക വിദ്യയിൽ മികവ് പുലർത്തുവാൻ ഒരു കൈ താങ്ങാകായി എല്ലാ ദിവസവും ഉച്ചഭക്ഷണ സമയത്ത് ഐ സി ടി ക്ലാസുകൾ നടത്തി വരുന്നുണ്ട്. ഈ ക്ലാസുകൾ മുഖാന്തരം SSLC ഐ ടി പരീക്ഷയെ ആത്മ വിശ്വാസത്തോടെ സമീപിക്കുവാൻ ഇവർക്ക് കഴിയും.

ഭിന്നശേഷിക്കാർക്ക് ഒരു കൈത്താങ്ങ്

പത്താം ക്ലാസ്സിൽ പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പത്താം ക്ലാസിലെ തന്നെ പഠിക്കുന്ന അലീന 10-H ജ്യോത്സ്‌ന 10-C ലിറ്റിൽ കൈറ്റ്സ് അംഗമായ ആർഷ ലാൽ IT പാഠഭാഗം പഠിപ്പിച്ചു. പൈത്തോൺ, വെബ്ഡിസൈനിങ്, അനിമേഷൻ തുടങ്ങിയ പാഠങ്ങൾ പറഞ്ഞു കൊടുത്തു.

അധ്യാപകർക്കുള്ള പരിശീലനം

എട്ടാം ക്ലാസിൽ പഠിപ്പിക്കുന്ന പുതുതായി അപ്പോയ്മെന്റ് ചെയ്ത എല്ലാ അധ്യാപകർക്കും എട്ടാം ക്ലാസിലെ ഐടി ടെക്സിനെ അടിസ്ഥാനമാക്കി കൈറ്റ് മിസ്ട്രസ് ആയ ശ്രീമതി മേരി ജെനിഫർ ക്ലാസുകൾ എടുത്തു. മലയാളം ടൈപ്പിംഗ്, പേജ് ഔട്ട്, ജിമ്പ്,തുടങ്ങിയ പാഠങ്ങൾ വിശദീകരിച്ച് നൽകി. കീ ബോർഡിൽ അക്ഷരങ്ങൾ എളുപ്പത്തിൽ ടൈപ്പ് ചെയ്യുന്നതിനെക്കുറിച്ചും പേജ് സെറ്റ് ചെയ്യുന്നതിനെക്കുറിച്ച് വിശദമായി അധ്യാപകർക്ക് പറഞ്ഞുകൊടുത്തു.

ഹാർഡ്‌വെയർ പരിശീലനം

കൈറ്റ് മിസ്ട്രസ് ആയ സിസ്റ്റർ ജോസ്ഫിൻ ഹാർഡ്‌വെയർ പരിശീലനം കുട്ടികൾക്ക് നൽകി ക്ലാസ്സിൽ എങ്ങനെ കൈകാര്യം ചെയ്യണമെന്നും എച്ച്ടിഎം എ കേബിൾ, ഡേറ്റാ കേബിൾ എന്നിവ ഘടിപ്പിക്കുന്ന വിധവും. കമ്പ്യൂട്ടർ ക്ലാസ്സിൽ പ്രവർത്തിപ്പിക്കുന്നതിനെ കുറിച്ചും. മദർബോർഡ്, മറ്റ് കമ്പ്യൂട്ടറിന്റെ ഇന്റേണൽ ഉപകരണങ്ങളുടെ പരിചയപ്പെടുത്തൽ.ഇന്റൽ എൽജി,സാംസങ് സോണി,ആപ്പിൾ തുടങ്ങിയ, മുൻനിര ഇലക്ട്രോണിക്സ് കമ്പനികൾ ഓരോ വർഷവും പുതിയതരം ഹാർഡ്‌വെയറുകൾ വിപണിയിൽ ഇറക്കാർ ഉണ്ടെന്നും നാനോ ടെക്നോളജി വരെ ഇന്ന് സാങ്കേതികവിദ്യയിൽ വലിയ മാറ്റം വരുത്തിക്കൊണ്ട് ഉപയോഗിക്കുന്നുണ്ടെന്നും ഉള്ള വിവരങ്ങൾ കുട്ടികൾക്ക് നൽകി.

ലഘുചിത്രം|left|]] പ്രമാണം:41068 hardware3.jpeg|ലഘുചിത്രം|left|]] ലഘുചിത്രം|left|]]

കൂൾ രജിസ്ട്രേഷൻ

അപ്രൂവലായ അധ്യാപകർക്ക് പ്രബോഷൻ ഡിക്ലയർ ചെയ്യുന്നതിനായി സ്കൂൾ രജിസ്ട്രേഷൻ നടത്തേണ്ടത് ഉണ്ടായിരുന്നു. സമഗ്ര പോർട്ടിൽ കയറി കൂൾ രജിസ്‌ട്രേഷൻ ലിങ്കിൽ ഡീറ്റെയിൽസ് നൽകി ഓൺലൈൻ പെയ്മെന്റ് നടത്തുന്നതിനുംഅവരുടെ ഫോട്ടോ അപ്‌ലോഡ് ചെയുന്നതിനും വേണ്ട സഹായങ്ങൾ കൈറ്റ് മിസ്ട്രസ്, ലിറ്റൽകൈറ്റ്സ്,കേഡറ്റ്നൽകി.

ലിറ്റിൽ കൈറ്റ്സ് സ്കൂൾതല എകദിനക്യാമ്പ് റിപ്പോർട്ട്

ലിറ്റിൽ കൈറ്റ്സ് സ്കൂൾതല യൂണിറ്റ്ക്യാമ്പ് റിപ്പോർട്ട്

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് 2022‍‍‍‍









സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഡിജിറ്റൽ

സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഡിജിറ്റൽ വിവരസാങ്കേതികവിദ്യ മായാജാലം സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രവർത്തനം മികച്ചതാണ്.എല്ലാവർഷവും സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നടത്തുന്നു. സ്കൂൾ പാർലമെൻറ് ഇലക്ഷൻ കാണാൻ

റോബോട്ടിക്സ് വിദഗ്ധ ക്ലാസുകൾ

റോബോട്ടിക്സ് വിദഗ്ധ ക്ലാസുകൾ ലിറ്റിൽകൈറ്റ്സ് ഒമ്പതു പത്താം ക്ലാസ്സിലെ കുട്ടികൾക്ക്ം കുട്ടികൾ മറ്റു കുട്ടികളെ പരിശീലിപ്പിക്കുന്നു കമ്പ്യൂട്ടറിൻറെ സാധ്യതകൾ കൂടുതൽ മനസ്സിലാക്കുന്നതിനായി വിദഗ്ധരായ പരിശീലകരെ കൊണ്ടുവന്നു പഠിപ്പിച്ചു.

സൈബർ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസുകൾ

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സൈബർ സെക്യൂരിറ്റി ബോധവൽക്കരണ പരിശീലന ക്ലാസുകൾ പരന്റ്സിനും കുട്ടികൾക്കും നൽകി. ==കോവിൻ‍ രജിസ്ട്രേഷൻ== കോവിഡ്ക്കാലത്ത് കോവിഡ് മാനദണ്ഡം അനുസരിച്ച് ക്ലാസ് നടത്തുകയും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ കോവിൻ‍ രജിസ്ട്രേഷൻ 12 വയസ്സിനു മുകളിലുള്ള എല്ലാ കുട്ടികൾക്കും വാക്സിനേഷൻ രജിസ്ട്രേഷൻ നടത്തുകയും ചെയ്തു.

ബാലഭവൻ കുട്ടികൾക്ക് മലയാളം ടൈപ്പിംഗ്

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ മാസത്തിലൊരിക്കൽ ബാലഭവൻ കുട്ടികൾക്ക് മലയാളം ടൈപ്പിംഗ് ഡിജിറ്റൽ പെയിന്റിംഗ് തുടങ്ങിയ ക്ലാസുകൾ നടത്തുന്നു.

MIT APPക്വിസ് പ്രോഗ്രാം

ആൻ റിയ & നവ്യ എം ഐ റ്റി ആപ്പ് ഉപയോഗിച്ചു ക്വിസ് നിർമിക്കുകയും കുട്ടികൾക്ക് ദിനാചരണങ്ങളുടെ ഭാഗമായി ഐടി ലാബിൽ വച്ച് ക്വിസ് പ്രോഗ്രാം നടത്തുകയും ചെയ്തു.

സ്കൂൾ വിക്കി അപ്ഡേഷൻ

സ്കൂൾ വിക്കി അപ്ഡേഷൻ ചെയ്‌വാൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പരിശീലനം നൽകി.

Say to no drugs

Say to no drugs ഭാഗമായി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഐടി ലാബിൽ വച്ച് ഡിജിറ്റൽ പെയിൻറിംഗ് ,പോസ്റ്റർ മേക്കിങ് നടത്തുകയും ചെയ്തു.

YIP ട്രെയിനിങ്

എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെ ഉള്ള എല്ലാ കുട്ടികൾക്കും വൈ ഐ പി ക്ലാസ് നടത്തി

ലിറ്റിൽകൈറ്റ്സ് പ്രവർത്തനം ചിത്ര ശാലയിൽലൂടെ

| || | |- | || | |- | || |-