ജി.എച്ച്.എസ്. അയിലം/ലിറ്റിൽകൈറ്റ്സ്/2022-25
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2022 സെപ്തംബർ 19-ാം തീയതി തോമ്പാംമൂട് ജനത എച്ച്.എസ്സ്.എസ്സ് സ്കുളിൽ വച്ച് നടന്നു.കൈറ്റ് ആർ.പിമാരായ ശ്രീമതി.രജനി,ഷീജ എന്നിവർ ക്യാമ്പ് നയിച്ചു.തോമ്പാംമൂട് ജനത എച്ച്.എസ്സ്.എസ്സ് സ്കുളിലെ പ്രധാന അധ്യാപകൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു.
| 42085-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42085 |
| യൂണിറ്റ് നമ്പർ | LK/2018/42085 |
| അംഗങ്ങളുടെ എണ്ണം | 20 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ലീഡർ | ഭാഗ്യ.എസ് |
| ഡെപ്യൂട്ടി ലീഡർ | ആർച്ച.ജി.ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Rajendran.N |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | RATHEESH KUMAR M |
| അവസാനം തിരുത്തിയത് | |
| 22-11-2023 | Ghsayilam |