ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ് എല്ലാവർഷവും ഉഷസ് എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി വരുന്നു. കാലഘട്ടത്തിന്റെ അനിവാര്യമായ മാറ്റത്തിലേക്കുള്ള കാൽവെയ്പായിരുന്നു ഉഷസ് എന്ന ഡിജിറ്റൽ മാഗസിൻ. പുതു തലമുറയ്ക്ക് അനായാസം കൈകാര്യം ചെയ്യാവുന്ന മേഖലയാണ് ഡിജിറ്റൽ രംഗം എന്ന് ഉഷസ് തെളിയിച്ചു.