ജി. എൽ. പി. എസ്. ചെറുകുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
22:49, 22 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LINJU A G (സംവാദം | സംഭാവനകൾ) (പി ടി എ അംഗങ്ങൾ ,പ്രധാന അദ്ധ്യാപിക എന്നിവരുടെ പേര് പുതുക്കി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. എൽ. പി. എസ്. ചെറുകുന്ന്
വിലാസം
ചെറുകുന്ന്

വെട്ടുകാട് പി.ഒ.
,
680014
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ0487 2688885
ഇമെയിൽglpscherukunnu1@gmail.com
കോഡുകൾ
സ്കൂൾ കോഡ്22405 (സമേതം)
യുഡൈസ് കോഡ്32071210601
വിക്കിഡാറ്റQ64091406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപുത്തൂർ, പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ82
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജീ പി എൻ
പി.ടി.എ. പ്രസിഡണ്ട്സുമൻ ടി എം
എം.പി.ടി.എ. പ്രസിഡണ്ട്ശ്യാമ സിജോ
അവസാനം തിരുത്തിയത്
22-10-2023LINJU A G


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കേരളത്തിൻെറ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നിന്ന് 10കി.മി കിഴക്കു മാറി പുത്തൂർ ʅഗാമപ‍‍‍ഞ്ചായത്തിലെ ʅപകൃതിരമണീയമായ ചെറിയ കുുന്നുകുളാൽ ചുററപ്പെട്ട ചെറുകുുന്ന് ʅഗാമത്തിൽ സ്ഥിതി ചെയ്യുന്നു.1953 ൽ സ്ഥാപിതമായി.1963ലാണ് സർക്കാർ സ്ഥാപനമായത്.2003ൽ സുവർണജൂബിലി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ സ്ഥലത്ത് 3കെട്ടിടങൾ, 11 ക്ളാസുമുറികൾ, എൽ സി ഡി , അടച്ചുറപ്പുള്ള ക്ളാസുമുറികൾ , നല്ല ശുചിമുറികൾ , കൈ കഴുകുന്ന സ്ഥലം, ജലലഭʆത, വൃത്തിയുള്ള അടുക്കള , തുറന്ന സ്റ്റേജ്, ഹാൾ

പാഠ്യേതര പ്രവർത്തനങ്ങൾ

കല,കായികം,പ്രവർത്തിപരിചയം, കൃഷി, പൂന്തോട്ടം, വിദ്യാരംഗം, ആരോഗ്യ ശുചിത്വം, വായന, ക്വിസ്,

മുൻ സാരഥികൾ

1. എ.ദാമോദരൻ 2. മാധവൻ നായർ 3. മറിയാമ്മ ടീച്ചർ 4. പി .കെ ദേവയാനി 5. കെ രാധാമണി 6. ടി ആർ മണി 7. ടി .എ ഫിലോമിന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റവനു ജീവനക്കാരൻ പരേതനായ വിജയൻ (പ്രഥമവിദ്യാർത്ഥി), ʅശീ കേശവൻ (d y s p), വി ആർ രമേഷ് വാർഡ് അംഗം,

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • തൃശ്ശൂർ നിന്നും വരുന്നതിനായി പുത്തൂർ മാന്ദാമംഗലം ബസ്സിൽ കയറി ചെറുകുന്ന് സ്റ്റോപ്പിൽ ഇറങ്ങുക.

{{#multimaps:10.482245713802302,76.29452176084666|zoom=18}}

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._ചെറുകുന്ന്&oldid=1971169" എന്ന താളിൽനിന്ന് ശേഖരിച്ചത്