കെ. ടി മുഹമ്മദ് സ്മാരക ജി. എൽ. പി. എസ് പുതിയങ്ങാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ. ടി മുഹമ്മദ് സ്മാരക ജി. എൽ. പി. എസ് പുതിയങ്ങാടി | |
---|---|
വിലാസം | |
പുതിയങ്ങാടി പുതിയങ്ങാടി പി.ഒ. , 673021 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഇമെയിൽ | glpsputhiyangadi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17409 (സമേതം) |
യുഡൈസ് കോഡ് | 32040501603 |
വിക്കിഡാറ്റ | Q64552767 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചേവായൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് വടക്ക് |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 73 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 29 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഫൈസൽ ചെട്ടിയാൻ കണ്ടി |
പി.ടി.എ. പ്രസിഡണ്ട് | ജെറീഷ് - കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഗായത്രി |
അവസാനം തിരുത്തിയത് | |
13-09-2023 | Schoolwikihelpdesk |
കോഴിക്കോട് നഗരത്തിന്റെ പ്രാന്ത പ്രദേശമായ പുതിയങ്ങാടിയിലാണ് കെ.ടി മുഹമ്മദ് സ്മാരക ജി .എൽ .പി സ്കൂൾ -പുതിയങ്ങാടി സ്‌ഥിതി ചെയുന്നത്. ജി.എൽ .പി സ്കൂൾ പുതിയങ്ങാടി എന്നതായിരുന്നു ആദ്യ നാമം. നാടകകൃത്തായ കെ.ടി. മുഹമ്മദിനോടുള്ള സ്മരണാർത്ഥമാണ് പുതിയ പേര് യഥാർഥ്യമാവുന്നത് .
ചരിത്രം
പുതിയങ്ങാടിയിലെ ഈ പ്രാഥമിക വിദ്യാലയത്തിന് 89 വർഷത്തെ ചരിത്രമുണ്ട്. 1928ൽ ഈ പാഠശാല പ്രവർത്തനം തുടങ്ങിയതായി കാണുന്നു.1928 ലെ പ്രവേശന രേഖ പ്രകാരം 30 കുട്ടികളാണ് സ്കൂളിൽ ഉണ്ടായിരുന്നത്.
ഭൗതികസൗകര്യങ്ങൾ
ഒരേക്കറും രണ്ട് സെൻറും വരുന്ന പൂഴി പ്പറ്റുള്ള കര പ്രദേശം പുതിയങ്ങാടിയിലെ ഒരു കുടുംബം ദാനം ചെയ്തതാണ്.4 ക്ലാസ് റൂമുകളും ഒരു പ്രീ പ്രൈ മറി കെട്ടിടവും ഓഫീസ് റൂമുമടങ്ങുന്ന ഭംഗിയാർന്ന കെട്ടിടവും ചുറ്റും തണൽ വിരിച്ചു നിൽക്കുന്ന കൂറ്റൻ മാവുകളും പൂമരങ്ങളും ഈ വിദ്യാലയാങ്കണ ത്തെ സ്വച്ഛസുന്ദരമാക്കി മാറ്റുന്നു. ഇത്ര ജൈവ വൈവിധ്യം നിറഞ്ഞ മറ്റൊരു വിദ്യാലയം കോഴിക്കോട് നഗരത്തിൽ വേറെ ഇല്ല. ശ്രീ പ്രദീപ് കുമാർ MLA യുടെ വികസന ഫണ്ടിൽ നിന്നും ഒരു പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായി വരുന്നു.അത് പൂർത്തിയാവുന്നതോടെ സ്കൂളിലെ മുഴുവൻ ക്ലാസ്സും ഹൈടെക് ആയി മാറുന്നതാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- V.T.JAYADEVAN
VENU .P NARAYANAN SUNANDHADEVI
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.302619,75.763008|zoom=18}}
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17409
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ