ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
17501-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 17501 |
യൂണിറ്റ് നമ്പർ | LK/2018/17501 |
അംഗങ്ങളുടെ എണ്ണം | 60 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ലീഡർ | അഭിരാം ർ കെ |
ഡെപ്യൂട്ടി ലീഡർ | താമിർ ഷെഹീൻ ഇസ്മായിൽ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സ്മിത പി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷഫീർ ഇ |
അവസാനം തിരുത്തിയത് | |
11-08-2023 | SHAFEER E |
ലിറ്റൽ കൈറ്റ് പ്രവർത്തനങ്ങൾ 2021-22
ജില്ലാ ക്യാമ്പിലേക്ക്
2022 ജൂൺ 09 -10 തിയ്യതികളിലായി ലിറ്റിൽ കൈറ്റ്സ് കോഴിക്കോട് സിറ്റി ഉപജില്ലയിലെ യൂണിറ്റുകളുടെ സബ്ജില്ലാ ക്യാമ്പിൽനിന്നും ജില്ലാ ക്യാമ്പിലേക്ക് അനിമേഷൻ വിഭാഗത്തിൽ അധിൽകിഷൻ ടി തിരഞ്ഞെടുക്കപ്പെട്ടു.
ഐഡി കാർഡ്
സ്കൂളിലെ ലിറ്റൽ കൈറ്റ് കുട്ടികളെ ഉൾപെടുത്തികൊണ്ട് കുട്ടികളുടെ സ്കൂൾ ഐഡി കാർഡ് ആവിശ്യമായ ഫോട്ടോ എടുക്കുകയും ലിറ്റൽ കിറ്റസിലെ കുട്ടികൾ ഐഡി കാർഡിൻ ആവിഷമായാവിഷമായ വിവരങ്ങൾ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ശേഖരിക്കുകയും ചെയ്‍തു കുട്ടികൾക്ക് ക്യാമറ ഉപയോഗം പരിചയപ്പെടുത്താൻ ഇത് സഹിച്ചു.
സൈബർ സേഫ്റ്റി ക്ലാസ്
ലിറ്റിൽ കൈറ്റ്സ് ടെക്നിക്കൽ സ്കൂൾ യൂണിറ്റ് അമ്മമാർക്ക് മൂന്ന് സെക്ഷനുകളിലായി സൈബർ സേഫ്റ്റി ക്ലാസ് നടത്തി 150 തിൽ പരം അമ്മമാർ പങ്കെടുത്തു.പൂർണമായും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് ക്ലാസ് സംഘടിപ്പിച്ചത്.