എച്ച് യു പി എസ് പൊയ് ലിങ്കപ്പറമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എച്ച് യു പി എസ് പൊയ് ലിങ്കപ്പറമ്പ് | |
---|---|
വിലാസം | |
അഴീക്കോട് അഴീക്കോട് , അഴീക്കോട് ജെട്ടി പി.ഒ. , 680666 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 21 - 03 - 1976 |
വിവരങ്ങൾ | |
ഫോൺ | 0480 2815792 |
ഇമെയിൽ | hupspoylingaparambu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23447 (സമേതം) |
യുഡൈസ് കോഡ് | 32070600129 |
വിക്കിഡാറ്റ | Q64091259 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 148 |
പെൺകുട്ടികൾ | 115 |
ആകെ വിദ്യാർത്ഥികൾ | 263 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രമ ടി |
പി.ടി.എ. പ്രസിഡണ്ട് | മുഹ്സിൻ . സി.എ |
എം.പി.ടി.എ. പ്രസിഡണ്ട് | അൽഫിയ. |
അവസാനം തിരുത്തിയത് | |
08-08-2023 | 23447 |
കൊടുങ്ങല്ലൂർ പട്ടണത്തിൽ നിന്ന് 7 കിലോമീറ്റർ അകലെ അറബിക്കടലിന്റെ തീരത്താണ് ഈ വിദ്യാലയം. അഴീക്കോട് ഹമദാനിയ സംഘം തീരദേശത്തെ പ്രശസ്തമായ ഈ വിദ്യാലയം 1976 ൽ സ്ഥാപിച്ചു.തീരദേശത്തെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുകയെന്നതായിരുന്നു ഈ പ്രാഥമിക വിദ്യാലയം സ്ഥാപിക്കാൻ അവർക്ക് പ്രേരണയായത്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
- വിശാലമായ ക്ലാസ് മുറികൾ
- ഹൈ ടെക്ക് ക്ളാസ് മുറി
- സയന്സ് ലാബ്
- കമ്പ്യൂട്ടർ ലാബ്
- വായനശാല
- ആവശ്യത്തിന് ടോയ്‌ലറ്റുകൾ
- ശുചിത്വമുള്ള പാചകപുര,ഭക്ഷണശാല
- സ്റ്റേജ് സംവിധാനം
- വിശാലമായ ഗ്രൗണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹമദാനിയ ടെെസ് പത്രം
- പ്രമാണം:PATHRAM -23447
- മാഗസിൻ.
- കലാകായിക പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ
- മാസംതോറും ക്വിസ് പരിപാടികൾ
- ദിനാചരണങ്ങൾ
- പഠനയാത്രകൾ
- സാഹിത്യ സമാജം
- സ്കൂൾ വാർഷികം
മുൻ സാരഥികൾ
വര്ർഷം | പേര് |
---|---|
2019 | എ.കെ മൊയ്തീന് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- കൊടുങ്ങല്ലൂർ ബൈപാസിൽ നിന്ന് അഞ്ചപ്പാലം വഴി 5 Km പടിഞ്ഞാട്ട് പോകുമ്പോൾ അഴീക്കോട് എത്തും.
- തൊട്ടടുത്ത പുത്തൻ പള്ളി ജങ്ങ്ഷനിൽ നിന്ന് 1 KM പടിഞ്ഞാട്ട് പോകുമ്പോൾ സ്കൂൾ എത്താം
{{#multimaps:10.224107,76.154146|zoom=18}}
വർഗ്ഗങ്ങൾ:
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23447
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ