ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ലിറ്റിൽകൈറ്റ്സ്/2019-21
| Home | 2024-27 | 2025-28 | 2026-29 |
സെപ്റ്റംബർ 2 ന് നടത്തിയ ഡിജിറ്റൽ പൂക്കള മൽസരം കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു. സമഗ്ര, വിക്ടേഴ്സ് ചാനൽ, ക്യു ആർ കോഡ് സ്കാനിംഗ് എന്നിവയിൽ അമ്മമാർക്ക് പരിശീലനം നൽകി
| 43078-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43078 |
| യൂണിറ്റ് നമ്പർ | LK/2018/43078 |
| അംഗങ്ങളുടെ എണ്ണം | 29 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ലീഡർ | അശ്വിൻവിജയ് |
| ഡെപ്യൂട്ടി ലീഡർ | അപർണ്ണ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഇന്ദുലേഖ ജി എൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജാൻസി ജോസ് |
| അവസാനം തിരുത്തിയത് | |
| 20-07-2023 | PRIYA |